Blog Post

Karanavars > News >

ട്രെയിനില്‍ മിനി ശിവക്ഷേത്രം നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‌തു

പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ്‌ ഓഫ് ചെയ്ത മൂന്ന് തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഐ.ആര്‍.സി.ടി.സിയുടെ പുതിയ ട്രെയിനാണ് മഹാ കാല്‍ എക്‌സ്പ്രസ്. തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ഒറ്റരാത്രി കൊണ്ട് സഞ്ചരിച്ചെത്താവുന്ന സ്വകാര്യ ട്രെയിനാണിത്. ഭക്തരില്‍ കൗതുകമുണര്‍ത്തി ട്രയിനിനകത്തെ ഒരു സീറ്റ് ശിവക്ഷേത്രമാക്കി മാ്റിയിരിക്കുകയാണ് അധികൃതര്‍. ഇതിന്‍്റെ ചിത്രങ്ങള്‍ ദേശീയ വാര്‍ത്ത ഏജന്‍സിയായ എ.എന്.‍ഐ പുറത്തുവിട്ടു. എ.എന്.‍ഐ പുറത്തുവിട്ട ചിത്രത്തില്‍ റെയില്‍വെ ഉദ്യോഗസ്ഥര്‍ ശിവക്ഷേത്രത്തിന് മുന്നില്‍ പ്രാര്‍ത്ഥന നടത്തുന്നതും കാണാം.വാരാണസി, ഓംകാരേശ്വര്‍, ഉജ്ജയിന്‍ എന്നീ തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് ട്രെയിന്‍ സര്‍വീസ് […]

Read More