Blog Post

Karanavars > News >

അന്തിമ തീരുമാനമായില്ല, സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയിട്ടില്ലെന്ന് ഇടത് നേതാക്കള്‍; അരുണ്‍ കുമാറിനായുള്ള ചുമരെഴുത്ത് തുടങ്ങിയത് നിര്‍ത്തിവെച്ചു

കൊച്ചി : സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് നടപടിക്രമങ്ങളുണ്ട്. പ്രഖ്യാപനം നടത്തിയിട്ടില്ലെന്ന് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വീനര്‍ ഇ.പി.ജയരാനും മന്ത്രി പി. രാജീവും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സ്ഥാാര്‍നാര്‍ത്ഥിയായി ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറിയുമായ അരുണ്‍ കുമാറിനെ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ സിപിഎം നേതാക്കള്‍ ഇതില്‍ വ്യക്തത വരുത്തുകയായിരുന്നു. ഇടത് സ്ഥാനാര്‍ത്ഥിയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇതുസംബന്ധിച്ച്‌ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ് അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. ഇടത് മുന്നണിയോഗം ചേര്‍ന്നശേഷം തീരുമാനം അറിയിക്കുന്നതായിരിക്കുമെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു. […]

Read More