Blog Post

Karanavars > News >

വിവാഹ വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച്‌ പീഡനം; 34കാരിയെ ചൂഷണം ചെയ്തത് 23വയസ്സുകാരന്‍;യുവതിയുടെ പരാതിയില്‍ മലപ്പുറം നടുത്തൊടി അനീഷ് അറസ്റ്റില്‍

മലപ്പുറം: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് പിടികൂടി. പറങ്കിമൂച്ചിക്കല്‍ കുറുപ്പന്‍ പടി സ്വദേശി നടുത്തൊടി അനീഷ് (23) നെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു. ഏകദേശം രണ്ടുമാസം മുമ്ബാണ് കേസിനാസ്പദമായ സംഭവമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്നലെ യുവതി കോട്ടയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടയ്ക്കല്‍ എസ്‌ഐ റിയാസ് ചാക്കീരിയും സംഘവും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി നടുത്തൊടി അനീഷിനെ അറസ്റ്റ്ചെയ്തത്. പ്രതിയും പരാതിക്കാരിയും തമ്മില്‍ ഏകദേശം […]

Read More