കുട്ടനാട് സീറ്റ്; എന്‍.സി.പിയില്‍ മലക്കം മറിച്ചില്‍
തിരുവനന്തപുരം: കുട്ടനാട് സീറ്റിന്റെ പേരില്‍ എന്‍.സി.പിയില്‍ നടക്കുന്ന പിടിവലിയിക്കിടെ നേതാക്കളുടെ മലക്കം മറിച്ചില്‍. സീറ്റ് തരപ്പെടുത്താനായി രംഗത്തുള്ള തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ. തോമസിനൊപ്പം മന്ത്രി എ.കെ ശശീന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചതാണ് പുതിയ സംഭവ വികാസങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. ഇതോടെ തോമസ് കെ തോമസിനായി രംഗത്തുണ്ടായിരുന്ന സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ മാസ്റ്ററും മാണി സി. കാപ്പന്‍ എം.എല്‍.എയും ഇടഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ സ്ഥാനാര്‍ഥി വേണമെന്ന നിലപാടിലേക്ക് കളംമാറ്റി. തോമസ് കെ. തോമസിനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന […]