Blog Post

Karanavars > News >

രാഷ്ട്രീയ നയതന്ത്രജ്ഞതയുടെ കിങ് മേക്കറാണ് കുഞ്ഞാലിക്കുട്ടിയെന്ന് ഇ.പി ജയരാജന്‍

കണ്ണൂര്‍: മു​സ്‌​ലിം ലീ​ഗ് നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ വീ​ണ്ടും പ്ര​ശം​സി​ച്ച്‌ എ​ല്‍​.ഡി​.എ​ഫ് ക​ണ്‍​വീ​ന​ര്‍ ഇ.​പി.ജ​യ​രാ​ജ​ന്‍. കു​ഞ്ഞാ​ലി​ക്കു​ട്ടി രാ​ഷ്ട്രീ​യ ന​യ​ത​ന്ത്ര​ജ്ഞ​ത​യു​ടെ കിങ് മേ​ക്ക​റാ​ണെ​ന്നാ​ണ് ജ​യ​രാ​ജ​ന്‍റെ പ്ര​ശം​സ. ലീ​ഗി​നെ എ​ല്‍​.ഡി​.എ​ഫ് മു​ന്ന​ണി​യി​ലേ​ക്ക് ക്ഷ​ണി​ച്ച ത​ന്‍റെ നി​ല​പാ​ടി​ല്‍ ഉ​റ​ച്ച്‌ നി​ല്‍​ക്കു​ന്നുവെന്നും ജയരാജന്‍ പറഞ്ഞു. എല്‍.ഡി.എഫ്. കണ്‍വീനറായതിനു പിന്നാലെ മുസ്‌ലിം ലീഗിനെ മുന്‍നിര്‍ത്തി ഇ.പി. ജയരാജന്‍ രാഷ്ട്രീയചര്‍ച്ച സജീവമാക്കിയിരുന്നു. ലീഗിന് എല്‍.ഡി.എഫിലേക്ക് വരണമെന്നുണ്ടെങ്കില്‍ അവര്‍ വരട്ടേ, ബാക്കി കാര്യങ്ങള്‍ അപ്പോള്‍ ആലോചിക്കാമെന്നായിരുന്നു ഇ.പി ജയരാജന്റെ ആദ്യത്തെ പ്രതികരണം. മുന്നണി വിപുലീകരണം എല്‍.ഡി.എഫിന്‍റെ അജണ്ടയിലുണ്ട്. […]

Read More