Blog Post

Karanavars > News >

തി​രു​വ​ന​ന്ത​പു​രത്ത്​ യെദിയൂരപ്പക്ക് നേരെ കരിങ്കൊടി പ്രതിഷേധം

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് സ്വ​കാ​ര്യ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​ക്ക്​ നേ​രെ ഇന്നും ഇന്നലെയുമായി കെ.എസ്​.യു-യൂത്ത്​ കോണ്‍ഗ്രസ് ​പ്രവര്‍ത്തകരുടെ കരി​ങ്കൊടി പ്രതി​ഷേധം. തിരുവനന്തപുരത്തു നിന്ന്​ രാജരാജേശ്വരി ക്ഷേത്ര ദര്‍ശനത്തിനായി കണ്ണൂരിലേക്ക്​ തിരിക്കാന്‍ വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു കെ.എസ്​.യു പ്രവര്‍ത്തകര്‍ കരി​ങ്കൊടി കാണിക്കാന്‍ ശ്രമിച്ചത്​. എന്നാല്‍ ഇത്​ പൊലീസ്​ തടയുകയായിരു​ന്നു. തിങ്കളാഴ്​ച കെ.​എ​സ്.​യു, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​കര്‍ ര​ണ്ടി​ട​ത്ത്​ യെദിയൂ​ര​പ്പ​യു​ടെ വാ​ഹ​ന​ത്തി​ന് നേ​രെ കരിങ്കൊടി കാണിച്ചിരുന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 20 ഓ​ളം പ്ര​വ​ര്‍​ത്ത​ക​രെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത്​ നീ​ക്കുകയായിരുന്നു. വൈ​കു​ന്നേ​രം തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ യെ​ദി​യൂ​ര​പ്പ […]

Read More