Blog Post

Karanavars > News >

ഓഫ് റോഡ് റൈഡ് മത്സരം:നടന്‍ ജോജു ജോര്‍ജിനെതിരെ പരാതിയുമായി കെഎസ്യു

നടന്‍ ജോജു ജോര്‍ജിനെതിരെ പരാതി നല്‍കി കെഎസ്യു. വാഗമണില്‍ സംഘടിപ്പിച്ച ഓഫ് റോഡ് റൈഡ് നിയമവിരുദ്ധമെന്ന് കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.സുരക്ഷാ സംവിധാനം ഒന്നുമില്ലാതെ സംഘടിപ്പിച്ച ഓഫ് റോഡ് റൈഡ് പ്ലാന്റേഷന്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കെഎസ്യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസ് ചൂണ്ടിക്കാട്ടി. ഇടുക്കി ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുള്ളത്. ഓഫ് റോഡ് റൈഡ് മത്സരം സംഘടിപ്പിച്ചിരുന്നത് വാഗമണ്‍ എം.എം.ജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിലാണ് […]

Read More