കെ എസ് ഇ ബി യൂനിയന്‍ നേതാവിന് 6.72 ലക്ഷം രൂപയുടെ പിഴയിട്ട് ചെയര്മാന്
തിരുവനന്തപുരം: കെ എസ് ഇ ബി ചെയര്മാന്– യൂനിയന്‍ പോര് നാള്‍ക്കുനാള്‍ രൂക്ഷമാകുന്നതിന് തെളിവായി യൂനിയന്‍ നേതാവിന് പിഴ.കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് എം ജി സുരേഷ് കുമാറിനാണ് സി എം ഡി അശോക് കുമാര്‍ ഐ എ എസ് 6.72 ലക്ഷം രൂപയുടെ പിഴയിട്ടത്. കഴിഞ്ഞ സര്‍ക്കാറില്‍ മന്ത്രി എം എം മണിയുടെ പേഴ്സനല്‍ സ്റ്റാഫ് ആയിരിക്കെ കെ എസ് ഇ ബിയുടെ വാഹനം ഉപയോഗിച്ചെന്നും ഇത് അനധികൃതമാണെന്നും ചൂണ്ടിക്കാട്ടിയാണ് പിഴ […]