Blog Post

Karanavars > News >

സസ്പെന്‍ഡ് ചെയ്യപ്പെട്ട നേതാക്കള്‍ ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കണം

തിരുവനന്തപുരം: പാര്‍ട്ടി അച്ചടക്കം ലംഘിച്ച്‌ മാധ്യമങ്ങളില്‍ പരസ്യപ്രസ്താവന നടത്തിയതിന് സസ്പെന്‍ഷനിലായ നേതാക്കള്‍ക്ക് കെ.പി.സി.സി നോട്ടീസ് നല്‍കി. തുടര്‍നടപടിയെടുക്കാതിരിക്കണമെങ്കില്‍ ഏഴ് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് കാണിച്ചാണ് നോട്ടീസ്. മുന്‍ എം.എല്‍.എ കെ. ശിവദാസന്‍ നായരെയും കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാറിനെയുമാണ് അച്ചടക്കലംഘനത്തിന് താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തത്. അതേസമയം, തന്നെ സസ്പെന്‍ഡ് ചെയ്തതിനോട് കെ.പി. അനില്‍കുമാര്‍ രൂക്ഷമായാണ് പ്രതികരിച്ചത്. യോഗ്യതയില്ലാത്ത പലരും ഡി.സി.സി അധ്യക്ഷ സ്ഥാനത്തെത്തിയതായി അനില്‍കുമാര്‍ ആരോപിച്ചു. സസ്പെന്‍ഡ് ചെയ്ത് പേടിപ്പിക്കേണ്ടെന്നും ഡി.സി.സി ഓഫിസില്‍ കയറാന്‍ ആളുകള്‍ […]

Read More

സെഞ്ച്വറി അടിക്കാനിറങ്ങി, ക്ലീന്‍ബൗള്‍ഡായി; ‘വന്‍തോല്‍വി’യായ നിരാശയില്‍ മുല്ലപ്പള്ളി

തിരുവനന്തപുരം: ‘സെഞ്ച്വറി’ അടിക്കാനിറങ്ങിയിട്ട് പൊരുതാന്‍ പോലുമാകാതെ കോണ്‍ഗ്രസും താനും ‘വന്‍തോല്‍വി’യായ നിരാശയില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശോകമൂകമായ ഇന്ദിരാഭവന്‍. വോട്ടെണ്ണുംമുമ്ബേ പരാജയം ഉറപ്പിച്ച കാഴ്ചകളും പ്രതികരണങ്ങളുമായിരുന്നു ഞായറാഴ്ച രാവിലെ മുതല്‍ കെപിസിസി ആസ്ഥാനത്ത്. വോട്ടെണ്ണല്‍ ആരംഭിക്കുമ്ബോള്‍ ഇന്ദിരാഭവനിലുണ്ടായിരുന്നത് ഏതാനും ജീവനക്കാരും ശൂരനാട് രാജശേഖരനും മാത്രം. പതിവ് ആളനക്കങ്ങളില്ല. ഫലം അറിയാന്‍ പ്രധാനഹാളിലെ ടിവി പോലും ഓണാക്കാന്‍ മെനക്കെട്ടില്ല. ഒമ്ബതരയോടെ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഓഫീസിലെത്തി. പ്രചാരണ സമയത്ത് ‘‘യുഡിഎഫ് സെഞ്ച്വറി അടിക്കുമെന്നും അതിശക്തമായ യുഡിഎഫ് അനുകൂല തരംഗമെന്നും’’ […]

Read More