കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമിലെ ഒരു പെണ്‍കുട്ടിയെ അമ്മക്കൊപ്പം വിട്ടു
കോഴിക്കോട് : കോഴിക്കോട് വെളളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമിലെ ഒരു പെണ്‍കുട്ടിയെ അമ്മക്കൊപ്പം വിട്ടു. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ചാടിപോയതിന് പിന്നാലെ മകളെ വിട്ടുതരണമെന്ന അമ്മയുടെ അപേക്ഷ പരിഗണിച്ചാണ് നടപടി. അമ്മ കളക്ടര്‍ക്ക് നല്‍കിയ അപേക്ഷ പരിഗണിച്ച് സിഡബ്ല്യൂസി ആണ് കുട്ടിയെ വിട്ടുകൊടുക്കാന്‍ തീരുമാനിച്ചത്. ബാക്കി അഞ്ചു കുട്ടികളുടെ പുനരധിവാസം ഉള്‍പ്പെടെ ഉറപ്പാക്കാന്‍ ഇന്ന് വീണ്ടും സിഡബ്ല്യുസി യോഗം ചേരും. ചില്ഡ്രന്സ് ഹോമില് സുരക്ഷിതരല്ലെന്ന കുട്ടികളുടെ പരാതി സിഡബ്ല്യൂസി ഇന്ന് പരിഗണിക്കും. റിപ്പബ്ലിക് ദിനാഘോഷത്തിന് പിന്നാലെയാണ് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് […]