Blog Post

Karanavars > News >

കൊമ്ബനെ കുടുക്കി മോട്ടോര്‍ വാഹനവകുപ്പ്

കാതടപ്പിക്കുന്ന ശബ്ദസംവിധാനങ്ങളും കണ്ണഞ്ചിപ്പിക്കുന്ന പ്രകശസംവിധാനവും ഘടിപ്പിച്ച ടൂറിസ്റ്റ് ബസ് മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തു.പന്തളത്തു നിന്ന് വക്കത്ത് എത്തി അവിടെ നിന്ന് ശബരിമലയിലേക്ക് തീര്‍ഥാടകരുമായി പോകേണ്ട ബസാണ് വാഹനവകുപ്പിന്റെ ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായിയാണ് ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.ബസ് പരിശോധന നടത്തിയതിന് ശേഷം നിയമവിരുദ്ധമായാണ് പ്രകാശ സംവിധാനങ്ങള്‍ ഘടിപ്പിച്ചിരിക്കുന്നതെന്നും ഇത് കൂടാതെ ബസിന്റെ ബോഡി ചട്ടത്തിനു വിരുദ്ധമായാണ് നിര്‍മാണം നടത്തിയത് എന്ന് വാഹന വകുപ്പ് കണ്ടെത്തി.ബസിനെ വരവേല്‍ക്കാന്‍ ഒപ്പം ചെണ്ടമേളവും ബൈക്ക് റാലി തുടങ്ങിയ വലിയ ഘോഷയാത്ര സ്ഥലത്ത് ഒരുക്കിയിരുന്നു. ഇത് […]

Read More

അഭ്യാസ പ്രകടനം നടത്തി ആളെ ഇടിച്ചിട്ടത് ‘കൊമ്പന്‍’; ലൈസൻസ് റദ്ദാക്കും

തിരുവനന്തപുരം∙ ഒാള്‍ കേരള ഡ്രൈവേഴ്സ് ഫെഡ‍റേഷന്‍ സമ്മേളനത്തിനിടെ അഭ്യാസപ്രകടനം നടത്തിയ ടൂറിസ്റ്റ് ബസുകള്‍ തിരിച്ചറിഞ്ഞു. പത്തനംതിട്ടയിലും കോട്ടയത്തുമുള്ള ബസുകളാണിതെന്നും ‘കൊമ്പന്‍’ എന്ന ബസാണ് ഒരാളെ ഇടിച്ചിട്ടതെന്നും കണ്ടെത്തി. ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്ന് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ പറഞ്ഞു ഒക്ടോബര്‍ 12ന് നടന്ന സമ്മേളനത്തിനിടെ മൂന്ന് ബസുകളാണ് അഭ്യസപ്രകടനം നടത്തിയത്. ഇതില്‍ രണ്ടെണ്ണം പത്തനംതിട്ട സ്വദേശിയുടെയും മൂന്നാമത്തേത് കോട്ടയത്തുള്ള ആളിന്റെതുമാണ്. പത്തനംതിട്ട സ്വദേശിയുടെ ‘കൊമ്പന്‍’ എന്ന ബസാണ് ഒരാളെ ഇടിച്ചിട്ടത്. സുജിത് എന്നായാളായിരുന്നു ഇതിന്റ ഡ്രൈവര്‍. കേരളത്തിനു പുറത്തുളള […]

Read More