Blog Post

Karanavars > News >

കോവിഡ് മാനദണ്ഡങ്ങളില്‍ കാറ്റഗറി നിശ്ചയിച്ചത് സര്‍ക്കാര്‍; മമ്മൂട്ടിക്ക് കോവിഡ് വന്നത് ഏത് സമ്മേളനത്തില്‍ പങ്കെടുത്തിട്ടാണ്, വി.ഡി. സതീശനെതിരെ കോടിയേരി‍

തിരുവനന്തപുരം : കേരളത്തില്‍ കോവിഡ് മാനദണ്ഡങ്ങളില്‍ കാറ്റഗറി നിശ്ചയിച്ചത് സംസ്ഥാന സര്‍ക്കാരാണ്. പാര്‍ട്ടി അതില്‍ ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കോവിഡ് വരണമെന്ന ആഗ്രഹം സിപിഎമ്മിന് ഉണ്ടാകുമോയെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാനത്ത് ഇപ്പോഴുള്ള കോവിഡ് വ്യാപനങ്ങള്‍ക്ക് കാരണം പാര്‍ട്ടി സമ്മേളനങ്ങളാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റഗറി അടിസ്ഥാനത്തില്‍ നിശ്ചയിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. സിപിഎം സമ്മേളനങ്ങള്‍ നടക്കുന്നത് മാനദണ്ഡങ്ങള്‍ പാലിച്ചാണെന്നും നടന്‍ മമ്മൂട്ടിയെ പോലുള്ളവര്‍ക്ക് കോവിഡ് […]

Read More