Blog Post

Karanavars > News >

മെ​ട്രോ പാ​ള​ത്തി​ലെ ചെ​രി​വ്; നി​ര്‍​മാ​ണ​ത്തി​ല്‍ പി​ശ​ക് പ​റ്റി​യെ​ന്ന് ഇ. ​ശ്രീ​ധ​ര​ന്‍

കൊച്ചി മെട്രോയുടെ നിര്‍മ്മാണത്തില്‍ പാളിച്ച സംഭവിച്ചതായി മുഖ്യ ഉപദേശകനായിരുന്ന ഇ. ശ്രീധരന്‍. പില്ലര്‍ നിര്‍മ്മാണത്തിലെ വീഴ്ച ഡി.എം.ആര്‍.സി പരിശോധിക്കുമെന്നും എങ്ങനെയാണ് പിശക് വന്നതെന്ന് അറിയില്ലെന്നും ഡി.എം.ആര്‍.സി മുന്‍ എം.ഡി കൂടിയായ ഇ.ശ്രീധരന്‍ പറഞ്ഞു. ഇത് സംബന്ധിച്ച്‌ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ വിശദമായ പഠനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പൈലിംഗ് പാറ നിരപ്പില്‍ എത്താത്തതാണ് കൊച്ചി മെട്രോയുടെ ഒരു തൂണിന്‍റെ ബലക്ഷയത്തിനിടയാക്കിയതെന്നാണ് പഠന റിപ്പോര്‍ട്ട്. കൊച്ചി പത്തടിപ്പാലത്തെ 347ാം നമ്ബര്‍ തൂണിന് ബലക്ഷയം സംഭവിച്ചതാണ് പാളം ചരിയാനിടയാക്കിയെതെന്നും […]

Read More

മെട്രോ ട്രെയിന്‍ തകരാര്‍; തൈക്കൂടം സ്റ്റേഷന്‍ അടച്ചു

കൊച്ചി: മെട്രോ ട്രെയിന്‍ തകരാറിലായതിനെ തുടര്‍ന്ന് തൈക്കൂടം സ്റ്റേഷന്‍ താല്‍ക്കാലികമായി അടച്ചു. മെട്രോയുടെ അവസാനത്തെ സ്റ്റേഷനാണ് തൈക്കൂടം. തകരാറിലായ ട്രെയിന്‍ സ്റ്റേഷന് സമീപം ട്രാക്കില്‍ കിടക്കുന്നതിനാല്‍, ഇതുവഴി സര്‍വീസ് നടത്താനാകാത്ത സാഹചര്യമാണുള്ളത്. നിലവില്‍ തൊട്ടുമുമ്ബത്തെ സ്റ്റേഷനായ വൈറ്റില വരെ എത്തി ട്രെയിനുകള്‍ മടങ്ങുകയാണ്. തകരാര്‍ പരിഹരിച്ച്‌ എത്രയും വേഗം സര്‍വീസ് പൂര്‍ണമായും പുന:സ്ഥാപിക്കുമെന്ന് മെട്രോ അധികൃതര്‍ അറിയിച്ചു.

Read More

പുതുവര്‍ഷത്തില്‍ ആദ്യം ദിനം കൊച്ചി മെട്രോയില്‍ യാത്ര ചെയ്തത് ഒരു ലക്ഷത്തിലധികം പേര്‍

കൊച്ചി: പുതുവര്‍ഷത്തിലെ ആദ്യ ദിനമായ ഇന്നലെ ഒരു ലക്ഷത്തിലധികം യാത്രക്കാരുമായി കൊച്ചി മെട്രോയുടെ കുതിപ്പ്. ഇന്നലെ രാത്രി വരെ 1,25,131 യാത്രക്കാരാണ് മെട്രോയില്‍ സഞ്ചരിച്ചത്. കഴിഞ്ഞ വര്‍ഷം നാലാം ഓണ ദിവസം 1.5 ലക്ഷം പേര്‍ മെട്രോയില്‍ യാത്ര ചെയ്തിരുന്നു. ഇന്നലെ തീരക്ക് വര്‍ധിച്ചതോടെ ടിക്കറ്റുകള്‍ നേരിട്ട് നല്‍കേണ്ടി വന്നു. ദിവസവും മൂന്ന് ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് കൊച്ചി മെട്രോയ്ക്കുള്ളത്. നിലവില്‍ ദിവസവം 60,000 പേരാണ് മെട്രോയില്‍ യാത്ര ചെയ്യുന്നത്. 2019 ജനുവരി മുതല്‍ […]

Read More

പുതുവര്‍ഷ ദിനത്തില്‍ കൊച്ചി മെട്രോ പുലര്‍ച്ചെ ഒരു മണി വരെ സര്‍വീസ് നടത്തും

പുതുവര്‍ഷ ദിനത്തോട് അനുബന്ധിച്ച്‌ കൊച്ചി മെട്രോ പുലര്‍ച്ചെ ഒരു മണി വരെ സര്‍വീസ് നടത്തും. നാളെ രാവിലെ ആറു മണിക്ക് ആരംഭിക്കുന്ന മെട്രോ സര്‍വീസ് അടുത്ത ദിവസം പുലര്‍ച്ചെ ഒരു മണി വരെ തുടരും. പുതുവര്‍ഷത്തിന്റെ ഭാഗമായാണ് കൊച്ചി മെട്രോയുടെ ഈ ഓഫര്‍. നാളെ രാവിലെ ആരംഭിക്കുന്ന മെട്രോ സര്‍വീസ് അവസാനിക്കുക പിറ്റേദിവസം പുലര്‍ച്ചെ ഒരു മണിക്കാവും. പുതുവത്സര ദിനത്തില്‍ രാവിലെ ആറു മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ 1.30 വരെ സര്‍വീസ് ഉണ്ടാവും. ആലുവയില്‍ നിന്നും തൈക്കൂടത്ത് […]

Read More