Blog Post

Karanavars > News >

കൊച്ചി മേയർ സൗമിനി ജെയിനിനെതിരെ നഗരസഭയിലെ മറ്റ് വനിതാ കൗൺസിലർമാർ രംഗത്ത്

മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വി.കെ. മിനിമോളുടെ നേതൃത്വത്തിലുള്ള ആറു വനിതാ കൗൺസിലർമാരാണ് സൗമിനി ജെയിൻ സ്ഥാനമൊഴിയണമെന്നും അല്ലാത്തപക്ഷം കെപിസിസിയിലും പ്രതിപക്ഷ നേതാവിനോടും നേരിട്ട് ആവശ്യപ്പെടുമെന്നും അറിയിച്ച് മാധ്യമങ്ങളെ കണ്ടത്. മുൻ ധാരണ പാലിച്ച് സ്ഥാനമൊഴിയാത്ത കൊച്ചി മേയർ സൗമിനി ജെയിനിനെതിരെ പടയൊരുക്കവുമായി നഗരസഭയിലെ ഒരുപറ്റം വനിതാ കൗൺസിലർമാർ രംഗത്ത് വന്നത്. അധ്യക്ഷ പദത്തിലുള്ളവർ രണ്ടര വർഷത്തിനു ശേഷം സ്ഥാനം ഒഴിയുമെന്നായിരുന്നു മുൻ ധാരണ. എന്നാൽ കാലാവധി കഴിഞ്ഞപ്പോൾ മകളുടെ വിവാഹമായതിനാൽ അതു കഴിഞ്ഞു സ്ഥാനം ഒഴിയാമെന്ന് […]

Read More