വീണ്ടും വീണ്ടും ഞെട്ടിയ്ക്കുകയാണല്ലോ ദിലീപ്, തിരിച്ചറിയാന്‍ പറ്റാത്ത പുതിയ രൂപമാറ്റം!!
കഥാപാത്രത്തിന് വേണ്ടി രൂപമാറ്റം നടത്തുന്നത് ദിലീപിന് പുതിയ കാര്യമല്ല. കുഞ്ഞിക്കൂനനായും ചക്കരമുത്തായും, പച്ചക്കുതിരയായും മായാമോഹിനിയായുമൊക്കെ ദിലീപ് പ്രേക്ഷകരെ അമ്ബരപ്പിച്ചിട്ടുണ്ട്. കേശു എന്ന പേരിലാണ് ഇത്തവണ വരുന്നത്. അതെ നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ തിരിച്ചറിയാന്‍ പറ്റാത്ത രൂപമാറ്റവുമായി ദിലീപ് എത്തുന്നു. പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ട് പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. കേശു ഈ വീടിന്റെ നാഥന്‍ എന്നാണ് സിനിമയുടെ പേര്. നീണ്ട കാത്തിരിപ്പിനൊടുവില്‍ ഉറ്റ സുഹൃത്തിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകത […]