കെ റെയില്‍ ഉപേക്ഷിച്ചില്ലെങ്കില്‍ കേരളം ശ്രീലങ്കയാകും: സുരേന്ദ്രന്‍
കെ റെയില്‍ ഉപേക്ഷിച്ചില്ലെങ്കില്‍ കേരളം ശ്രീലങ്കയാകും, കേന്ദ്രം ഒരനുമതിയും നല്‍കിയിട്ടില്ല: സുരേന്ദ്രന്‍ ശ്രീലങ്ക ഇന്ന് അഭിമുഖീകരിക്കുന്ന ദുരിതവും ദുരന്തവും കേരളത്തില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വലിയ കടക്കെണിയിലാക്കുന്ന പദ്ധതികള്‍ ഉപേക്ഷിക്കണമെന്ന് സുരേന്ദ്രന്‍ മുഖ്യമന്ത്രി വ്യാജ പ്രചാരണം നടത്തുകയാണ്. പദ്ധതിക്ക് കേന്ദ്രം ഇതുവരെ ഒരു രീതിയിലുള്ള അനുമതിയും നല്‍കിയിട്ടില്ല. ദുരഭിമാനം വെടിഞ്ഞ് സര്‍വെ നടപടികള്‍ അടിയന്തരമായി നിര്‍ത്തിവെക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് വികസന വിരോധ വിദ്രോഹ സഖ്യമാണെന്ന മുഖ്യമന്ത്രിയുടെ ആരോപണം സമരത്തെ ദുര്‍ബലപ്പെടുത്താനാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. വന്ദേമാതരം ട്രെയിനുകള്‍ […]