പിഷാരടീസിൽ പോയാൽ 1200 വർഷം പഴക്കമുള്ള കേരളസദ്യയുണ്ണാം
കേരളത്തെക്കുറിച്ചു പറയു മ്പോൾ ഇന്നും ചേർന്നു നിർത്താവുന്നതാണു നമ്മുടെ സ്വന്തം സദ്യ. ചുരുങ്ങിയതു 1200 വർഷം പഴക്കമുണ്ട് മലയാളിയുടെ സദ്യയ്ക്കു. അതു കാര്യമായ വ്യത്യാസ ങ്ങളില്ലാതെ തുടരുന്നു. തൃശൂർ കുറുപ്പം റോഡിലെ പിഷാരടീസ് ശരിക്കും കേരളീയമായ സദ്യ വിളമ്പുന്ന റസ്റ്ററന്റാണു. പഴയൊരു തറവാടാണു പിഷാരടീസായി മാറിയത്. വള്ളുവനാടൻ ഭക്ഷണം നൽകാനായി പാലക്കാട് കവളപ്പാ റയിലാണ് ആദ്യ റസ്റ്ററന്റ് തുടങ്ങിയത്. പിന്നീടു മലപ്പുറത്തെ അങ്ങാടിപ്പുറത്തു തുറന്നു. അതിനുശേഷം തൃശൂർ കുറുപ്പം റോഡിലെത്തി. വലിയ വരാന്തയും ചാരുകസേരയും തുളസി ത്തറയുമെല്ലാമുള്ള […]