Blog Post

Karanavars > News >

ഇ​ങ്ങ​നെ പോ​യാ​ല്‍ പോ​ലീ​സു​കാ​രെ ജ​നം തെ​രു​വി​ല്‍ കൈ​കാ​ര്യം ചെ​യ്യും: കെ. ​സു​ധാ​ക​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ടം ക​രി​ച്ചാ​റ​യി​ല്‍ കെ ​റെ​യി​ല്‍ പ്ര​തി​ഷേ​ധ​ക്കാ​രെ ബൂ​ട്ടി​ട്ട് ച​വി​ട്ടി​യ പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രേ ക​ടു​ത്ത മു​ന്ന​റി​യി​പ്പു​മാ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​ന്‍. പ്ര​തി​ഷേ​ധ​ക്കാ​രെ കാ​യി​ക​മാ​യി നേ​രി​ടു​ന്ന പോ​ലീ​സു​കാ​രെ ജ​നം തെ​രു​വി​ല്‍ കൈ​കാ​ര്യം ചെ​യ്യും. ഇ​ത്ത​രം ഉ​ദ്യോ​ഗ​സ്ഥ​രെ സ​ര്‍​ക്കാ​ര്‍ നി​ല​യ്ക്കു നി​ര്‍​ത്ത​ണ​മെ​ന്നും സു​ധാ​ക​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ജ​ന​ങ്ങ​ളെ കൈ​യേ​റ്റം ചെ​യ്യാ​നും ച​വി​ട്ടി​മെ​തി​ക്കാ​നും ആ​രാ​ണ് പോ​ലീ​സി​ന് അ​ധി​കാ​രം ന​ല്‍​കി​യ​ത്. പോ​ലീ​സി​ന്‍റെ ലാ​ത്തി​ക്കും തോ​ക്കി​നും മു​ന്നി​ല്‍ പി​ന്തി​രി​ഞ്ഞ പാ​ര​മ്ബ​ര്യം കോ​ണ്‍​ഗ്ര​സി​നി​ല്ലെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​ടെ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ന്‍ ഇ​റ​ങ്ങു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തി​രി​ച്ച​റി​യു​ന്ന​താ​ണ് ന​ല്ല​തെ​ന്നും സു​ധാ​ക​ര​ന്‍ […]

Read More

ബ്രീത്ത് അ​ന​ലൈ​സ​ര്‍ പരിശോധന വീണ്ടും; മ​ദ്യ​പി​ച്ച്‌ വ​ണ്ടി​യോ​ടി​ച്ചാ​ല്‍ പി​ടി​വീ​ഴും

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​പി​ച്ച്‌ വാ​ഹ​മോ​ടി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് വീ​ണ്ടും ഊതി​ക്കാ​ന്‍ തു​ട​ങ്ങിയിരിക്കുകയാണ്. ബ്രീത്ത് അ​ന​ലൈ​സ​ര്‍ പ​രി​ശോ​ധ​ന വീ​ണ്ടും തു​ട​ങ്ങാ​ന്‍ ഡി​ജി​പി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​ക്കുകയായിരുന്നു. ഇ​ന്ന് രാ​ത്രി മു​ത​ല്‍ വീ​ണ്ടും പ​രി​ശോ​ധ​ന തു​ട​ങ്ങുന്നതാണ്. അതെസമയം കോ​വി​ഡി​നെ തു​ട​ര്‍​ന്നാ​ണ് ബ്ര​ത്ത് അ​ന​ലൈ​സ​ര്‍ പ​രി​ശോ​ധ​ന സം​സ്ഥാ​ന​ത്ത് നി​ര്‍​ത്തു​വ​ച്ചി​രു​ന്ന​ത്. അ​ടു​ത്തി​ടെ മ​ദ്യ​പി​ച്ച്‌ വാ​ഹ​മോ​ടി​ച്ച്‌ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ള്‍ സം​സ്ഥാ​ന​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തോ​ടെ​യാ​ണ് വീ​ണ്ടും പ​രി​ശോ​ധ​ന ആ​രം​ഭി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്.

Read More

മുഖ്യമന്ത്രിയെ പ്രതിക്കൂട്ടില്‍ കയറ്റി സി.പി.എം ഏരിയാ സമ്മേളനം; പൊലിസ് നേരെയാകാത്തത് പിണറായിയുടെ കഴിവുകേടുകൊണ്ടെന്ന്

തിരുവനന്തപുരം: സിപിഎം ഏരിയാ സമ്മേളനങ്ങളില്‍ വീണ്ടും മുഖ്യമന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശം. തിരുവനന്തപുരം ഏരിയാ സമ്മേളനത്തിലാണ് ആഭ്യന്തരവകുപ്പിലെ വീഴ്ചകള്‍ പരിഹരിക്കാന്‍ കഴിയാത്തത് മുഖ്യമന്ത്രിയുടെ കഴിവുകേടുകൊണ്ടാണെന്ന വിമര്‍ശനം ഉയര്‍ന്നത്. മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്തിട്ടും പൊലിസ് സേന നിരന്തരം സര്‍ക്കാരിനെ നാണം കെടുത്തുകയാണ്. ഇതിലൊന്നും ചെയ്യാന്‍ സര്‍ക്കാരിനാകുന്നില്ല. ഇത് വലിയ ചീത്തപ്പാരാണുണ്ടാക്കുന്നതെന്നും സമ്മേളനത്തില്‍ പ്രതിനിധികളില്‍ വിമര്‍ശനം ഉയര്‍ത്തി. നേരത്തെ ദത്ത് വിവാദത്തിലും വഞ്ചിയൂര്‍ ഏരിയാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കെതിരേയും സംസ്ഥാന ശിശുക്ഷേമ സമിതിക്കെതിരേയും വിമര്‍ശനം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിനുനേരെയായിരുന്നു അന്ന് വിമര്‍ശനം. […]

Read More

അഭ്യാസത്തിനൊടുവില്‍ ലൈസന്‍സ്​ നഷ്​ടം

കൊല്ലം: ലക്ഷങ്ങള്‍ വില‍യുള്ള ബൈക്കില്‍ തീരദേശ റോഡിലൂടെ യുവാവിന്‍റെ സ്​റ്റണ്ട്. അഭ്യാസം പരിധിവിട്ടപ്പോള്‍ പൊലീസ് പിടികൂടി സ്​റ്റേഷനിലെത്തിച്ചു. ഒരു ദിവസം കഴിഞ്ഞ് ബൈക്ക് വിട്ടുകൊടുത്തപ്പോള്‍ സ്​റ്റേഷനില്‍ നിന്നിറങ്ങി വീണ്ടും അഭ്യാസം. പോരാത്തിതിന്​ സമൂഹമാധ്യമങ്ങളില്‍ വിഡിയോ പ്രചരിപ്പിച്ച്‌ വിജയാരവം മുഴക്കലും. എല്ലാം കഴിഞ്ഞപ്പോള്‍ ബൈക്കോടിക്കാനുള്ള ലൈസന്‍സ് പോയികിട്ടി. കാവനാട് സ്വദേശി നിതീഷാണ്​ (22) കഥയിലെ താരം. ഓവര്‍ സ്പീഡിനും റോഡില്‍ സ്​റ്റണ്ട് നടത്തിയതിനും പരവൂര്‍ പൊലീസാണ് യുവാവിനെ പിടികൂടിയത്. നിയമലംഘനത്തിന്​ പിഴയീടാക്കി വിട്ടയച്ചപ്പോള്‍ സ്​റ്റേഷന്​ മുന്നില്‍ വീണ്ടും ബൈക്കില്‍ […]

Read More

ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളുടെ പേരില്‍ തട്ടിപ്പ്

കൊച്ചി: ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍ വഴി വ്യാപകമായി തട്ടിപ്പുകള്‍ നടക്കുന്നതായി പോലീസിന്റെ മുന്നറിയിപ്പ്. പ്രമുഖ സൈറ്റുകളില്‍ നിന്നാണെന്ന വ്യാജേന വന്‍തുകയോ സമ്മാനങ്ങളോ ലഭിച്ചുവെന്ന് അറിയിച്ചു കൊണ്ട് തട്ടിപ്പ് വ്യാപകമായ സാഹചര്യത്തിലാണ് പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കത്തുകള്‍ വഴിയോ ഫോണ്‍കോളുകള്‍ വഴിയോ ആണ് തട്ടിപ്പ്. കേരളപൊലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്: – ജാഗ്രത പാലിക്കുക. പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളില്‍ നിന്നാണെന്ന വ്യാജേന കത്തുകള്‍ വഴിയോ, ഫോണ്‍കാളുകള്‍ വഴിയോ വന്‍തുകയോ, മറ്റു സമ്മാനങ്ങളോ ലഭിച്ചുവെന്ന് അറിയിച്ചുക്കൊണ്ട് തട്ടിപ്പുകാര്‍ നമ്മളെ […]

Read More

റോഡ് സുരക്ഷാ മാസം: ദേശീയപാതയില്‍ പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ്​ സംയുക്ത പരിശോധന

ക​ല്ല​മ്ബ​ലം: റോ​ഡു​സു​ര​ക്ഷാ മാ​സാ​ചാ​ര​ണ​ത്തി​െന്‍റ ഭാ​ഗ​മാ​യി ക​ല്ല​മ്ബ​ലം പൊ​ലീ​സും, മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​െന്‍റ സേ​ഫ് കേ​ര​ള എ​ന്‍​ഫോ​ഴ്സ്മെന്‍റ് വി​ഭാ​ഗ​വും ദേ​ശീ​യ​പാ​ത​യി​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. അ​പ​ക​ട​മേ​ഖ​ല​യാ​യി ക​ണ്ടെ​ത്തി​യ ചാ​ത്ത​മ്ബ​റ മു​ത​ല്‍ ക​ട​മ്ബാ​ട്ടു​കോ​ണം വ​രെ​യാ​ണ് ക​ര്‍​ശ​ന പ​രി​ശോ​ധ​ന. അ​മി​ത വേ​ഗം, അ​പ​ക​ട​ക​ര​മാ​യി വാ​ഹ​നം ഓ​ടി​ക്ക​ല്‍, ഓ​വ​ര്‍ ടേ​ക്കി​ങ് നി​രോ​ധി​ത മേ​ഖ​ല​യി​ല്‍ ഓ​വ​ര്‍ ടേ​ക്കി​ങ് , റോ​ഡി​ലെ ലൈ​നു​ക​ളും, ട്രാ​ഫി​ക് ബോ​ര്‍​ഡു​ക​ളും ധി​ക്ക​രി​ച്ചു​ള്ള ഡ്രൈ​വി​ങ്, ഹൈ​ല്‍​മ​റ്റ് ധ​രി​ക്കാ​തെ​യു​ള്ള യാ​ത്ര, സീ​റ്റ് ബെ​ല്‍​റ്റ് ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക എ​ന്നീ നി​യ​മ ലം​ഘ​ന​ങ്ങ​ളാ​ണ് പി​ടി​കൂ​ടു​ന്ന​ത്. ഫെ​ബ്രു​വ​രി 17 വ​രെ […]

Read More

കേരള പൊലീസില്‍ ഇനി വനിതാ പൊലീസ് ഇല്ല, പൊലീസ് മാത്രം

തിരുവനന്തപുരം: കേരള പൊലീസില്‍ ഇനി എല്ലാവരും പൊലീസുകാര്‍ മാത്രം. വനിതാ പൊലീസ് എന്ന് ഔദ്യോഗിക സ്ഥാനങ്ങള്‍ക്ക് മുന്‍പില്‍ ചേര്‍ക്കുന്ന രീതി ഇനിയുണ്ടാവില്ല. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. രണ്ട് വിഭാഗങ്ങളാണ് ഇപ്പോള്‍ വനിതാ പൊലീസില്‍ ഉള്ളത്. 1995ന് മുന്‍പ് സേനയില്‍ എത്തിയവരും, അതിന് ശേഷമെത്തിയവരും. വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍, വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍, വനിതാ എസ്‌ഐ, വനിതാ സിഐ, വനിതാ ഡിവൈഎസ്പി എന്നിങ്ങനെയാണ് വനിതാ പൊലീസുകാരെ മുന്‍പ് അഭിസംബോധന ചെയ്തിരുന്നത്. എന്നാല്‍, […]

Read More

2020 സ്ത്രീ സുരക്ഷാ വര്‍ഷം; സ്ത്രീ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്ന പദ്ധതികളുമായി കേരള പൊലീസ്

തിരുവനന്തപുരം: 2020 സ്ത്രീ സുരക്ഷാ വര്‍ഷമായി ആചരിക്കാന്‍ നീക്കവുമായി കേരള പൊലീസ്. ഈ വര്‍ഷം സ്ത്രീ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്ന പദ്ധതികള്‍ പൊലീസ് നടപ്പാക്കും. ഇത് സംബന്ധിച്ച വിവരങ്ങള്‍ കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പുറത്തു വിട്ടത്. വനിത പൊലീസുകാരെ ഉള്‍പ്പെടുത്തികൊണ്ട് സ്ത്രീകളുടെ പരിരക്ഷ ഉറപ്പാക്കുന്ന നൈറ്റ് പട്രോളിംഗ് അടക്കമുള്ള സംവിധാനങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി കൊല്ലം ജില്ലയിലെ സുരക്ഷിത പരിപാടി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും, സ്മാര്‍ട്ട് പൊലീസ് സ്റ്റേഷനുകള്‍ ജില്ലകളില്‍ സ്ഥാപിക്കും, സ്‌കൂള്‍ തലത്തില്‍ […]

Read More

‘സേവ് ദ ലൈഫ്’; ഹെല്‍മറ്റുമായി വധുവിന്റെയും വരന്റെയും ഫോട്ടോ ഷൂട്ട്; പ്രശംസിച്ച്‌ പൊലീസ്

കല്യാണക്കുറികളും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചര്‍ച്ചകള്‍. ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ഇത്തരത്തിലൊരു ഫോട്ടോ ഷൂട്ടിനെ പ്രശംസിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് കേരള പോലീസ്. യാത്ര തുടങ്ങാം കരുതലോടെ എന്ന അടിക്കുറിപ്പില്‍ രണ്ട് ഹെല്‍മെറ്റുമായി നില്‍ക്കുന്ന വധുവിന്റെയും വരന്റെയും സേവ് ദ ഡേറ്റ് ചിത്രം പങ്കുവെച്ചുകൊണ്ടാണ് കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണീ… ഇത് അത് തന്നെ… അനുകരണീയ മാതൃകയായതിനാല്‍ ഇത് ഞങ്ങളിങ്ങെടുക്കുവാ എന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രം കേരള പോലീസ് […]

Read More