Blog Post

Karanavars > News >

ബി​ജെ​പി വോ‌​ട്ടു​ക​ള്‍ യു​ഡി​എ​ഫി​ന് മ​റി​ച്ചു​വെ​ന്ന് സി​പി​എം

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി വോ‌​ട്ടു​ക​ള്‍ യു​ഡി​എ​ഫി​ന് മ​റി​ച്ചു​വെ​ന്ന വി​മ​ര്‍​ശ​ന​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ന്‍. കോ​ണ്‍​ഗ്ര​സി​ന് ക​ന​ത്ത തി​രി​ച്ച​ടി ഉ​ണ്ടാ​കും. ബി​ജെ​പി​യ്ക്ക് നി​ല​വി​ലെ സീ​റ്റ് പോ​ലും കി​ട്ടി​ല്ല. എ​ല്‍​ഡി​എ​ഫി​ന് തു​ട​ര്‍​ഭ​ര​ണം ഉ​റ​പ്പാ​ണെ​ന്നും വി​ജ​യ​രാ​ഘ​വ​ന്‍ പ​റ​ഞ്ഞു. സു​കു​മാ​ര​ന്‍ നാ​യ​ര്‍ പ​റ​ഞ്ഞ​ത് സ​മു​ദാ​യം കേ​ള്‍​ക്കി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം തെ​ളി​യി​ക്കും. ക​ണ്ണൂ​രി​ല്‍ ന​ട​ന്ന​ത് രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​മ​ല്ലെ​ന്നും പ്രാ​ദേ​ശി​ക വി​ഷ​യ​ങ്ങ​ള്‍ ആ​ണ് കാ​ര​ണ​മെ​ന്നും വി​ജ​യ​രാ​ഘ​വ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Read More

കേരളം നാളെ വിധിയെഴുതും; ഇന്ന് നിശബ്ദ പ്രചരണം

തിരുവനന്തപുരം: അടുത്ത വര്‍ഷം ആരോടൊപ്പമെന്ന വിധിയെഴുത്തിനായി കേരളം നാളെ പോളിങ് ബൂത്തിലെത്തും. 140 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കുമുള്ള വിധിയെഴുത്ത് ചൊവ്വാഴ്ച രാവിലെ ഏഴിന് ആരംഭിക്കും. 131 മണ്ഡലങ്ങളില്‍ വൈകീട്ട് ഏഴുവരെയും ഒന്‍പത് നിയമസഭാ മണ്ഡലങ്ങളില്‍ വൈകീട്ട് ആറുവരെയുമാണ് വോട്ടെടുപ്പ്. ആരോപണ പ്രത്യാരോപണത്തില്‍ തുടങ്ങി ഒന്നരമാസത്തോളം നീണ്ട സംഭവബഹുലമായ പ്രചാരണത്തിന് കൊട്ടിക്കലാശമില്ലാതെയായിരുന്നു കൊടിയിറക്കം. സംസ്ഥാനത്ത് തിങ്കളാഴ്ച നിശ്ശബ്ദ പ്രചാരണം മാത്രം. 957 സ്ഥാനാര്‍ഥികളാണ് സംസ്ഥാന നിയമസഭയിലേക്ക് മത്സരരംഗത്തുള്ളത്. മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ആറ് സ്ഥാനാര്‍ഥികളും […]

Read More