കേരള ബജറ്റിന്റെ കവര്‍ ചിത്രമായി ടോം വട്ടക്കുഴിയുടെ വെടിയേറ്റു വീണ ബാപ്പുജി
തിരുവനന്തപുരം:ടോം വട്ടക്കുഴിയുടെ ഓയില്‍ പെയിന്റ് ആയ വെടിയേറ്റു വീണ ഗാന്ധിജിയുടെ ചിത്രമാണ് ഇത്തവണത്തെ കേരള ബജറ്റിന്റെ കവര്‍ ചിത്രമായിരിക്കുന്നത്. ഗാന്ധി അനുസ്മരണ ദിനത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കം വിവിധ കോണ്‍ഗ്രസ്സ് നേതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രമാണിത്. എന്നാല്‍ കലാകാരന്റെ പേര് എവിടെയും പരാമര്‍ശിച്ചിരുന്നില്ല. ”ഉലമവേ ഛള ഏമിറവശ” അഥവാ ‘ഗാന്ധിയുടെ മരണം‘ എന്ന പേരില്‍ മൂവാറ്റുപ്പുഴ സ്വദേശിയായ ടോം വട്ടക്കുഴിയാണ് ആ ചിത്രം വരച്ചത്. ”ഗാന്ധി ഘാതകരെ മഹത്വവത്കരിക്കുന്ന കാലത്താണ് ബജറ്റ് അവതരിപ്പിക്കുന്നത്. അത് ഓര്‍മ്മപ്പെടുത്താനാണ് […]