സാധാരണക്കാരുടെ കൈയ്യടി നേടി തോമസ് ഐസക്കിന്റെ ജനപ്രിയ ബഡ്‌ജറ്റ്
തിരുവനന്തപുരം : കൊവിഡാനന്തരകാലത്തെ വെല്ലുവിളികള്‍ അതിജീവിക്കാനുതകുന്ന പദ്ധതികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്രവാസികള്‍ അടക്കമുള്ളവര്‍ക്ക് പ്രയോജനപ്പെടുന്ന നിരവധി പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി അലവന്‍സുകളും ക്ഷേമപെന്‍ഷനും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പ്രധാനപ്പെട്ടവ ചുവടെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടരും; നീല–വെള്ള കാര്‍ഡുകാര്‍ക്ക് 10 കിലോ അരി 15 രൂപ നിരക്കില്‍ 8 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. 5 ലക്ഷം അഭ്യസ്തവിദ്യര്‍ക്കും, 3 ലക്ഷം മറ്റുള്ളവര്‍ക്കും സാമൂഹ്യക്ഷേമ പെന്‍ഷന്‍ 1600 രൂപയാക്കി; ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ ആരോഗ്യവകുപ്പില്‍ 4,000 തസ്തികകള്‍ സൃഷ്ടിക്കും 15,000 കോടിയുടെ കിഫ്ബി […]