Blog Post

Karanavars > News >

കൊച്ചി ഇനി പഴയ കൊച്ചിയല്ല ; 6000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: കൊച്ചിയില്‍ പരിസ്ഥിതി സൗഹൃദവും സംയോജിതവുമായ നഗര ഗതാഗത സംവിധാനം നടപ്പാക്കുമെന്ന്‌ ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പ്രഖ്യാപനം . പ്രധാന മേല്‍പ്പാലങ്ങളും റോഡുകളും ചേര്‍ത്ത് കൊച്ചിയുടെ സമഗ്ര വികസനത്തിനായി 6000 കോടി വകയിരുത്തിയതായി ധനമന്ത്രി വ്യക്തമാക്കി . കൊച്ചി മെട്രോ പേട്ടയില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്കും ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നിന്ന കാക്കനാട് ഇന്‍ഫോ പാര്‍ക്കിലേക്കുമുള്ള പുതിയ ലൈനുകള്‍ക്ക് 3025 കോടി രൂപ ചെലവു വരും. 16 റൂട്ടുകളിലായി 76 കിലോമീറ്റര്‍ ജലപാതയും 38 ജെട്ടികളുമുള്ള […]

Read More

കേരള ബജറ്റിന്റെ കവര്‍ ചിത്രമായി ടോം വട്ടക്കുഴിയുടെ വെടിയേറ്റു വീണ ബാപ്പുജി

തിരുവനന്തപുരം:ടോം വട്ടക്കുഴിയുടെ ഓയില്‍ പെയിന്റ് ആയ വെടിയേറ്റു വീണ ഗാന്ധിജിയുടെ ചിത്രമാണ് ഇത്തവണത്തെ കേരള ബജറ്റിന്റെ കവര്‍ ചിത്രമായിരിക്കുന്നത്. ഗാന്ധി അനുസ്മരണ ദിനത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കം വിവിധ കോണ്‍ഗ്രസ്സ് നേതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രമാണിത്. എന്നാല്‍ കലാകാരന്റെ പേര് എവിടെയും പരാമര്‍ശിച്ചിരുന്നില്ല. ”ഉലമവേ ഛള ഏമിറവശ” അഥവാ ‘ഗാന്ധിയുടെ മരണം‘ എന്ന പേരില്‍ മൂവാറ്റുപ്പുഴ സ്വദേശിയായ ടോം വട്ടക്കുഴിയാണ് ആ ചിത്രം വരച്ചത്. ”ഗാന്ധി ഘാതകരെ മഹത്വവത്കരിക്കുന്ന കാലത്താണ് ബജറ്റ് അവതരിപ്പിക്കുന്നത്. അത് ഓര്‍മ്മപ്പെടുത്താനാണ് […]

Read More

ഭൂമിയുടെ ന്യായ വില 10% കൂട്ടി, കെട്ടിട നികുതിയും വര്‍ധിപ്പിച്ചു

തിരുവനന്തപുരം: ഭൂമിയുടെ ന്യായവില പത്ത് ശതമാനം വര്‍ധിപ്പിച്ചു. ഇതിലൂടെ 200 കോടിരൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നതായി ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. വന്‍കിട പ്രോജക്ടുകള്‍ നടപ്പിലാക്കുമ്ബോള്‍, ചുറ്റുപാടുള്ള ഭൂമിയില്‍ ഗണ്യമായ വിലവര്‍ധനയുണ്ടാകും. അതുകൊണ്ട് വന്‍കിട പ്രോജക്ടുകള്‍ക്ക് സമീപം നോട്ടിഫൈ ചെയ്യന്ന ഭൂമിക്ക് വിജ്ഞാപനം ചെയ്യപ്പെട്ട ന്യായവിലയേക്കാള്‍ മുപ്പതുശതമാനം വരെ വില പുതുക്കി നിശ്ചയിക്കുമെന്നും അദ്ദേഹം ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കി. ഇതുവഴി അമ്ബതുകോടി രൂപയുടെ അധികവരുമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലൊക്കേഷന്‍ മാപ്പിന് 200 രൂപയായി ഫീസ് വര്‍ധിപ്പിച്ചു. ഭൂമിയുടെ […]

Read More

ഉന്നതവിദ്യാഭ്യാസ വകുപ്പിന് 493 കോടിരൂപ, 60 പുതിയ കോഴ്‌സുകള്‍, 1000ത്തോളം അധ്യാപക തസ്തികള്‍

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക്‌ 493 കോടിരൂപ ബജറ്റില്‍ വകയിരുത്തും. ഇതില്‍ 125 കോടിരൂപ കേരള, കോഴിക്കോട്, കണ്ണൂര്‍, മഹാത്മ, മലയാളം, സംസ്‌കൃത, നിയമ സര്‍വകലാശാലകള്‍ക്കു വേണ്ടിയുള്ളതാണ്. ഉന്നത വിദ്യാഭ്യസ കൗണ്‍സിലിന് 16 കോടി. കെ.സി.എച്ച്‌.ആറിന് ഒമ്ബത് കോടി. അസാപ്പിന് അമ്ബതുകോടി. കെ.ആര്‍.നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സിന് അഞ്ച് കോടി. ഇതില്‍ രണ്ടുകോടി മ്യൂസിയങ്ങള്‍ക്കുള്ള വിഷ്വല്‍ ഡോക്യുമെന്റേഷനു വേണ്ടിയുള്ളതാണ്. കോളേജ് കെട്ടിടങ്ങളുടെ നിര്‍മാണത്തിന് 142 കോടി വകയിരുത്തും. എല്ലാ സര്‍ക്കാര്‍ കോളേജുകളിലെയും ലാബോറട്ടറികള്‍ […]

Read More

വോള്‍ട്ടേജ് ക്ഷാമവും പവര്‍കട്ടും പഴങ്കഥയാകും; സി.എഫ്‌.എല്‍ ബള്‍ബുകള്‍ നിരോധിക്കും

തിരുവനന്തപുരം:വൈദ്യുതി അപടകങ്ങള്‍ കുറക്കാന്‍ ബജറ്റില്‍ ഇ–സേഫ് പദ്ധതി പ്രഖ്യാപിച്ച ധനമന്ത്രി സിഎഫ്‌എല്‍ ബള്‍ബുകള്‍ നിരോധിക്കുമെന്നും പറഞ്ഞു. 2020 നവംബറില്‍ സിഎഫ്‌എല്‍ –ഫിലമെന്റ് ബള്‍ബുകള്‍ പൂര്‍ണമായി നിരോധിക്കുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചത്. രണ്ടരക്കോടി എല്‍ഇഡി ബള്‍ബുകള്‍ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. തെരുവുവിളക്കുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ബള്‍ബുകളും സമ്ബൂര്‍ണമായി എല്‍ഇഡി ആയി മാറും. 500 മെഗാവാട്ട് വൈദ്യുതി അധികമായി ഉത്പാദിപ്പിക്കും. ട്രാന്‍സ്മിഷന്‍ ലൈനുകള്‍ പണിയുന്നത് വഴി കേരളത്തില്‍ വൈദ്യുതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. കൊച്ചി– ഇടമണ്‍ ഇടനാഴിയിലൂടെ കൊണ്ടുവരാന്‍ കഴിയുന്ന വൈദ്യുതി 200 […]

Read More

ക്ഷേ​മ​പെ​ന്‍​ഷ​നു​ക​ള്‍ വ​ര്‍​ധി​പ്പി​ച്ച്‌ ബജറ്റ്; വ​ര്‍​ധി​ച്ച​ത് 100 രൂ​പ

തി​രു​വ​ന​ന്ത​പു​രം: ക്ഷേ​മ​പെ​ന്‍​ഷ​നു​ക​ള്‍ 100 രൂ​പ വ​ര്‍​ധി​പ്പി​ച്ച്‌ സ​ര്‍​ക്കാ​ര്‍. ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ലാ​ണ് ക്ഷേ​മ​പെ​ന്‍​ഷ​നു​ക​ള്‍ വ​ര്‍​ധി​പ്പി​ച്ച്‌ നി​ര്‍​ദേ​ശ​മു​ള്ള​ത്. ഇ​തോ​ടെ 100 രൂപ വര്‍ധിപ്പിച്ചത് വഴി സംസ്ഥാനത്തെ ക്ഷേമ പെന്‍ഷനുകള്‍ 1300 രൂപയായി ഉയര്‍ന്നു എ​ല്ലാ ക്ഷേ​മ പെ​ന്‍​ഷ​നു​ക​ളി​ലും 100 രൂ​പ​യു​ടെ വ​ര്‍​ധ​ന പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 13 ല​ക്ഷം വ​യോ​ധി​ക​ര്‍​ക്കു കൂ​ടി ക്ഷേ​മ​പെ​ന്‍​ഷ​ന്‍ ന​ല്‍​കി​യ​താ​യും ബ​ജ​റ്റി​ല്‍ തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞു.മുന്‍ സര്‍ക്കാറിന്‍റെ ധന പ്രതിസന്ധി നാലു വര്‍ഷം കൊണ്ട് സര്‍ക്കാര്‍ പരിഹരിച്ചു. തീരദേശ പദ്ധതിക്കായി 1,000 കോടിയായും ഗ്രാമീണ […]

Read More

കേരള ബജറ്റ് 2020: ചരക്കുസേവന നികുതി വെട്ടിപ്പു തടയാന്‍ നടപടി, ബജറ്റില്‍ ചെലവ് ചുരുക്കലിന് ഊന്നല്‍ നല്‍കും?

തിരുവനന്തപുരം: ഏഴാം തീയ്യതി കേരള നിയമസഭയില്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ ചെലവ് ചുരുക്കലിന് ഊന്നല്‍ നല്‍കുമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്ക്. ചരക്കുസേവന നികുതി വെട്ടിപ്പു തടയാനും സംസ്ഥാന ബജറ്റില്‍ നടപടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. ചെലവുചുരുക്കലിന്റെ ഭാഗമായി സെക്രട്ടേറിയറ്റിലടക്കം അയ്യായിരത്തോളം ജീവനക്കാരെ പുനര്‍വിന്യസിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെലവു ചുരുക്കലാണ് ധനമന്ത്രിയുടെ ലക്ഷ്യം. പുനര്‍വിന്യസിക്കാവുന്ന ജീവനക്കാരുടെ കണക്കെടുപ്പ് അന്തിമഘട്ടത്തിലാണ്. ജലവിഭവവകുപ്പിലെ പൂര്‍ത്തിയായ പദ്ധതികളില്‍ ഇപ്പോഴും തുടരുന്ന എന്‍ജിനീയര്‍മാരെയടക്കം പുനര്‍വിന്യസിക്കുമെന്നും അദ്ദേഹം സൂചന നല്‍കി. മനോരമ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്തെ […]

Read More