Blog Post

Karanavars > News >

കേരളം ബ്ലാസ്റ്റേഴ്സന്റെ ആദ്യ എവേ മത്സരം ഹൈദരാബാദുമായി

കേരള ബ്ലാസ്റ്റേഴ്സിന് ഇനി എവേ പോരാട്ടം. ആദ്യ രണ്ടു കളിയില്‍ തരക്കേടില്ലാതെ കളിച്ച കേരള ബ്ലാസ്റ്റേഴ്സിന് ഇനി എവേ പോരാട്ടം. ശനിയാഴ്ച പുതുമുഖ ടീമായ ഹൈദരാബാദ് എഫ്.സി.യെയാണ് അവരുടെ മണ്ണില്‍ നേരിടുന്നത്. പരിശീലകന്‍ എല്‍കോ ഷട്ടോരി ഹൈദരാബാദിനെതിരേ കാര്യമായ മാറ്റങ്ങള്‍ക്ക് മുതിരാനിടയില്ല. കൊല്‍ക്കത്തയ്‌ക്കെതിരേ ജയവും മുംബൈ സിറ്റിക്കെതിരേ തോല്‍വിയുമാണ് ബ്ലാസ്റ്റേഴ്സിന്റെ ബാലന്‍സ് ഷീറ്റിലുള്ളത്. സഹല്‍ അബ്ദുസ്സമദ്, കെ.പി. രാഹുല്‍ എന്നിവരിലൊരാളെങ്കിലും ആദ്യ ഇലവനില്‍ വന്നാല്‍ ടീമിന്റെ ഗെയിം പ്ലാന്‍ മാറാന്‍ സാധ്യതയുണ്ട്. 4-1-4-1 ഫോര്‍മേഷനില്‍ കളിക്കുന്ന ടീമില്‍ […]

Read More