Kerala Administrative Service Model Questions
The Administrative service employees plan, direct, and coordinate supportive services of an organization. Sports Questions and Answers 1. ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസൺ ഏത് രാജ്യക്കാരനാണ്? Answer: നോർവേ 2. ആധുനിക ഒളിമ്പിക്സിന്റെ പിതാവ്? Answer: പിയറി ഡി കുബാർട്ടിൻ 3. അർജുന അവാർഡ് നേടിയ ആദ്യ മലയാളി ആരാണ് Answer: സി.ബാലകൃഷ്ണൻ 4. what is the theme of 2016 Rio Olympics Answer: world peace and Environment 5. ഒളിമ്പിക്സ് ഫൈനലിൽ […]