Blog Post

Karanavars > News >

നടി ആക്രമിക്കപ്പെട്ട കേസ്:കാവ്യാ മാധവനെ ഇന്ന് ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്

കൊച്ചി:നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ക്രൈം ബ്രാഞ്ച് വീണ്ടും കാവ്യാ മാധവന് നോട്ടീസ് നല്‍കി.ഇന്ന് രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. കാവ്യയെ ആലുവയിലെ വീട്ടില്‍ വെച്ച്‌ ചോദ്യം ചെയ്യുമെന്നാണ് സൂചന. കേസില്‍ കാവ്യയെ ആലുവയിലെ പത്മസരോവരം വീട്ടിലെത്തി ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് നേരത്തേ ശ്രമം നടത്തിയെങ്കിലും വേണ്ടെന്നുവെക്കുകയായിരുന്നു. സൗകര്യക്കുറവ് ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യല്‍ മാറ്റിയത്. കാവ്യാ മാധവനെ കേസില്‍ പ്രതികൂടിയായ ദിലീപിന്റെ വീട്ടിലെത്തി ചോദ്യംചെയ്യാനാവില്ലെന്നാണ് നിലപാടാണ് ക്രൈംബ്രാഞ്ച് സ്വീകരിച്ചത്. ചോദ്യംചെയ്യലിന് ആവശ്യമായ സാങ്കേതികസൗകര്യങ്ങള്‍ […]

Read More

ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചത് താന്‍ തന്നെയെന്ന് ദിലീപ്; കാവ്യാമാധവനെ ഉടന്‍ ചോദ്യം ചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യാമാധവനെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. എട്ടാംപ്രതി ദിലീപിനെ രണ്ട് ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെയും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ കാവ്യാമാധവനും ശ്രമിച്ചുവെന്നാണ് അന്വേഷണ സംഘം പറയുന്നത്. ആലപ്പുഴ സ്വദേശി സാഗര്‍ വിന്‍സന്റ് മൊഴി മാറ്റിയതിന് പിന്നില്‍ കാവ്യയ്ക്ക് പങ്കുണ്ട്. കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ ജീവനക്കാരനായിരുന്നു സാഗര്‍. നടിയെ അക്രമിച്ച കേസിലെ നാലാം പ്രതി വിജീഷ് സംഭവത്തിന് ശേഷം സ്ഥാപനത്തിലെത്തി ദിലീപോ കാവ്യയോ മറ്റു ബന്ധുക്കളോ […]

Read More

കാവ്യ മാധവന്‍ കൂറുമാറിയതായി പ്രോസിക്യൂഷന്‍ കോടതിയില്‍; ഇന്നും വിസ്തരിക്കും

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ സാക്ഷി കാവ്യ മാധവന്‍ കൂറുമാറിയതായി പ്രോസിക്യൂഷന്‍. കേസുമായി ബന്ധപ്പെട്ട് എറണാകുളത്തെ പ്രത്യേക കോടതിയില്‍ സാക്ഷിവിസ്താരത്തിന് കാവ്യ ഇന്നലെ ഹാജരായിരുന്നു. 34ാം സാക്ഷിയാണ് കാവ്യമാധവന്‍. വിചാരണക്കോടതിയില്‍ സാക്ഷി കൂറുമാറിയതായി പ്രോസിക്യൂഷന്‍ അറിയിച്ചു. കാവ്യ മാധവനെ ക്രോസ് വിസ്താരം ചെയ്യാനുള്ള അനുമതിയും പ്രസോക്യൂഷന്‍ ആവശ്യപ്പെട്ടു. കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്ന് ഇന്നലെ കാവ്യയെ ഒരു മണിക്കൂര്‍ ക്രോസ് വിസ്താരം ചെയ്തു. വിസ്താരം ഇന്നും തുടരും. സിനിമ സംഘടനയായ അമ്മയുടെ സ്‌റ്റേജ് […]

Read More

നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവന്റെ വിസ്താരം മാറ്റിവെച്ചു

കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടി കാവ്യ മാധവന്റെ വിസ്താരം മാറ്റിവെച്ചു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ കാവ്യാ മാധവന്‍ സാക്ഷിവിസ്താരത്തിനായി കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരായിരുന്നു. എന്നാല്‍ മറ്റ് രണ്ട് സാക്ഷികളുടെ വിസ്താരം തുടങ്ങുന്നതിനാല്‍ കാവ്യാ മാധവന്റെ വിസ്താരം മാറ്റിവെക്കുകയായിരുന്നു. വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി ആറ് മാസം കൂടി സമയം വിചാരണകോടതിക്ക് അനുവദിച്ചിട്ടുണ്ട്. നിലവില്‍ കേസില്‍ 300ല്‍ അധികം സാക്ഷികളില്‍ 127 പേരുടെ വിസ്താരമാണിപ്പോള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്.

Read More

നടിയെ ആക്രമിച്ച കേസ് ; കാവ്യാ മാധവന്റെ അമ്മ ശ്യാമളയെ ഇന്ന് വിസ്തരിക്കും

കൊച്ചി: കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടി കാവ്യാ മാധവന്റെ അമ്മ ശ്യാമളയെ വ്യാഴാഴ്ച വിസ്തരിക്കും. ‘അമ്മ‘യുടെ ജനറല്‍സെക്രട്ടറി ഇടവേള ബാബുവിനെയും ഇന്ന് വിസ്തരിക്കുമെന്നാണ് വിവരം . കേസുമായി ബന്ധപ്പെട്ട് ഇതുവരെ 38 പേരുടെ സാക്ഷി വിസ്താരം പൂര്‍ത്തിയായി . ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ നേരിട്ട് അറിയാവുന്ന വ്യക്തിയാണ് ഇടവേള ബാബു. അതുകൊണ്ടു തന്നെ ഇന്നത്തെ സാക്ഷി വിസ്താരം നിര്‍ണായകമായിരിക്കും. കാവ്യയുടെ അമ്മയില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് സൂചന . […]

Read More

സാന്റയുടെ വേഷത്തില്‍ ദിലീപും മകളും

ക്രിസ്മസ് ദിനത്തില്‍ നിരവധി റീലീസ്‌ ചിത്രങ്ങളും അതിന്റെ വിശേഷങ്ങളുമായി താരങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുണ്ട് .ഇത്തവണ ക്രിസ്മസിന് ജനപ്രിയ നടനായ ദിലീപ് ആരാധകര്‍ക്ക് സമ്മാനിച്ചത് മൈ സാന്റാ എന്ന ചിത്രമാണ്. ഇപ്പോള്‍ മറ്റൊരു സര്‍പ്രൈസ് നല്‍കുകയാണ് താരം. സാന്റാക്ലോസിന്റെ വേഷത്തില്‍ മകള്‍ മഹാലക്ഷ്മിക്കൊപ്പം ക്രിസ്മസ് ആശംസയുമായി എത്തിയിരിക്കുകയാണ് താരം. അച്ഛന്റെയും മകളുടെയും സാന്റ വേഷത്തിലുള്ള ചിത്രം പങ്കുവെച്ച്‌ ഭാര്യ കാവ്യമാധവനും എത്തി. ഒരുപാട് കാത്തിരിപ്പിന് ശേഷം ഒന്നാം പിറന്നാള്‍ ദിനത്തിലാണ് ആരാധകര്‍ മഹാലക്ഷ്മിയെ ആദ്യമായി കണ്ടത്. ഇപ്പോള്‍ സാന്റാക്ലോസിന്റെ […]

Read More