Blog Post

Karanavars > News >

പെരിയാര്‍ പരാമര്‍ശം: താന്‍ മാപ്പുപറയില്ലെന്ന്​ രജനികാന്ത്​

ചെന്നൈ: സാമൂഹ്യപരിഷ്‌കര്‍ത്താവ് പെരിയാര്‍ ഇ.വി രാമസ്വാമിയെ കുറിച്ചുള്ള പ്രസ്​താവനയില്‍ മാപ്പുപറയേണ്ട കാര്യമില്ലെന്ന്​ നടന്‍ രജനികാന്ത്​. താന്‍ വായിച്ച പത്ര വാര്‍ത്തയെ ഉദ്ദരിച്ചാണ്​ പ്രസ്​താവന നടത്തിയതെന്നും അതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും രജനികാന്ത്​ പറഞ്ഞു. 1971ല്‍ സേലത്ത്​ ശ്രീരാമ​​െന്‍റയും സീതയുടെയും നഗ്നചിത്രങ്ങളുമായി പെരിയാര്‍ റാലി നടത്തിയെന്നായിരുന്നു രജനികാന്തിന്‍െറ പരാമര്‍ശം. അന്ധവിശ്വാസങ്ങള്‍ക്കെതിരായി നടന്ന പോരാട്ടങ്ങളുടെ ഭാഗമായിട്ടായിരുന്നു പെരിയാര്‍ റാലി നടത്തിയത്. ജനുവരി 14ന് ചെന്നൈയില്‍ തുഗ്ലക്ക് മാസികയുടെ അമ്ബതാം വാര്‍ഷികാഘോഷത്തിലായിരുന്നു രജനി പെരിയാറിനെ കുറിച്ച്‌ പരാമര്‍ശം നടത്തിയത്. ”പെരിയാറിനെ കുറിച്ച്‌​ പറഞ്ഞതില്‍ […]

Read More