‘സ്ത്രീ വിരുദ്ധത മാത്രം ചെയ്യുന്ന, ഇന്നേവരെ നടന്ന എല്ലാ പീഡനക്കേസിലും മുഖ്യ പ്രതികളായിരിക്കുന്നവര്‍ മുഴുവന്‍ കോണ്‍ഗ്രസുകാർ ; എം എം മണി
ജോയ്സ് ജോർജിന്റ പ്രസംഗത്തിനു മറുപടി പറയുകയായിരുന്നു
ജോയ്സ് ജോർജിന്റ പ്രസംഗത്തിനു മറുപടി പറയുകയായിരുന്നു
തിരുവനന്തപുരം: ശബരിമല പ്രസ്താവനയില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി ഇല്ലെന്ന് സൂചിപ്പിച്ച് കടകംപള്ളി സുരേന്ദ്രന്.