Blog Post

Karanavars > News >

പ്രണയകഥ കേട്ട് പൊലീസിന്റെ മനസലിഞ്ഞു; വിവാഹവേദിയായി പൊലീസ് സ്റ്റേഷന്‍

കാന്‍പൂര്‍: യുവദമ്ബതികളുടെ വിവാഹവേദിയായി കാന്‍പൂര്‍ പൊലീസ് സ്റ്റേഷന്‍. ഞായറാഴ്ചയാണ് പൊലീസ് സ്റ്റേഷനില്‍ വെച്ച്‌ യുവദമ്ബതികള്‍ വിവാഹിതരായത്. സ്റ്റേഷനിലെത്തിയ കമിതാക്കളുടെ പ്രണയകഥ കേട്ടപ്പോള്‍ പൊലീസ് തന്നെ വിവാഹത്തിനാവശ്യമായ സൗകര്യം ഒരുക്കുകയായിരുന്നു. അയല്‍വാസികളായ രാഹുലും നൈനയും ദീര്‍ഘനാളായി പ്രണയത്തിലാണ്. എന്നാല്‍ ഇരുവരുടെ കുടുംബം ഈ ബന്ധം അംഗീകരിച്ചില്ല. പലവട്ടം വിവാഹത്തിന് അനുമതി വേണമെന്ന് ആവശ്യപ്പെട്ട് ഇരുവരും കുടുംബാംഗങ്ങളെ കണ്ടെങ്കിലും ആരും ഇതിന് തയ്യാറായില്ല. തുടര്‍ന്ന ഇവര്‍ കോടതിയെ സമീപിച്ചു. അതേസമയം ഇരുവരും അവരവരുടെ വീട്ടില്‍ തന്നെ തുടരുകയും ചെയ്തു. ഒരാഴ്ച […]

Read More