Blog Post

Karanavars > News >

കേരളത്തില്‍ പിണറായി തുടര്‍ഭരണം നേടും; കമല്‍ ഹാസന്‍ തമിഴ്നാട് മുഖ്യമന്ത്രിയാകുമെന്ന് ശരത് കുമാര്‍

ചെന്നൈ: കമല്‍ ഹാസന്‍ തമിഴ്നാട് മുഖ്യമന്ത്രിയാകുമെന്ന് ശരത്കുമാര്‍. തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കുകയായിരുന്നു നടനും രാഷ്ട്രീയ നേതാവുമായ ശരത്കുമാര്‍. ജയലളിതയുടെയും കരുണാനിധിയുടേയും വിടവ് കമല്‍ നികത്തുമെന്നാണ് അദ്ദേഹം പറയുന്നത്. ആദായ നികുതി റെയ്ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശരത്കുമാര്‍ രംഗത്തെത്തി. കേന്ദ്രത്തെ വിമര്‍ശിക്കുന്നവരുടെ വീട്ടിലെല്ലാം റെയ്ഡ് നടക്കുന്ന സ്ഥിതിയാണെന്നും റെയ്ഡ് നടത്തി ഭയപ്പെടുത്താനാണ് ശ്രമമെന്നും ശരത് കുമാര്‍ ആരോപിച്ചു. യുവജനതയുടെ പിന്തുണ മൂന്നാം മുന്നണിക്കാണ്. കേരളത്തില്‍ പിണറായി തുടര്‍ഭരണം നേടുമെന്നും ഇടത് പക്ഷം തുടരണമെന്നാണ് […]

Read More

തമിഴ്‌നാട്ടില്‍ കമല്‍ഹാസന്‍ വിജയിക്കില്ല, നല്ല രാഷ്ട്രീയക്കാരായ ബിജെപി വിജയിക്കും; ഗൗതമി

ചെന്നൈ : നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്‌നാട്ടില്‍ നടനും മക്കള്‍ നീതിമയ്യം അധ്യക്ഷനുമായ കമല്‍ഹാസന് വിജയസാധ്യതയില്ലെന്ന് നടി ഗൗതമി. സിനിമയിലെ പ്രശസ്തിയും രാഷ്ട്രീയത്തിലെ വിജയവും തമ്മില്‍ ബന്ധമില്ല. നല്ല രാഷ്ട്രീയകാര്‍ക്കേ വിജയമുണ്ടാകൂ എന്നും ​ഗൗതമി പറഞ്ഞു. കോയമ്ബത്തൂര്‍ സൗത്തില്‍ ബിജെപി വിജയിക്കും. കോയമ്ബത്തൂരില്‍ ബിജെപിക്ക് വേണ്ടി വോട്ടുചോദിക്കുമെന്നും ഗൗതമി പറഞ്ഞു. കോയമ്ബത്തൂര്‍ സൗത്തില്‍ നിന്നാണ് കമല്‍ഹാസന്‍ ജനവിധി തേടുന്നത്. കേരളത്തിലെ ബി ജെ പി കാലങ്ങളായി വിജയിക്കുന്നതിന് വേണ്ടിയുളള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും ഗൗതമി പറഞ്ഞു. തമിഴ്‌നാട്ടില്‍ ബി […]

Read More

ആ ചുംബന രംഗം എന്റെ സമ്മതമില്ലാതെ ചിത്രീകരിച്ചത്: കമല്‍ഹാസനൊപ്പമുള്ള സീനിനെ കുറിച്ച്‌ രേഖയുടെ വെളിപ്പെടുത്തല്‍

തമിഴ്, മലയാളം, കന്നഡ തുടങ്ങി വിവിധ ഭാഷകളിലായി സജീവമായ നടിയാണ് രേഖ. താരത്തിന്റെ ഏറ്റവും പുതിയ അഭിമുഖമാണ് സിനിമ ലോകത്തെ പിടിച്ചു കുലിക്കിയിരിക്കുന്നത്. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കെ ബാലചന്ദര്‍ സംവിധാനം ചെയ്ത് 1986-ല്‍ പുറത്തിറങ്ങിയ പുന്നഗൈ മന്നന്‍ എന്ന സിനിമയിലെ ഒരു രംഗത്തെ കുറിച്ചാണ് രേഖ തുറന്നു പറഞ്ഞിരിക്കുന്നത്. ചിത്രത്തിലെ നിര്‍ണായക രംഗത്തില്‍ തന്റെ അനുവാദമില്ലാതെ നടന്‍ കമല്‍ഹാസന്‍ തന്നെ ചുംബിക്കുകയായിരുന്നുവെന്നാണ് രേഖ പറയുന്നത്. പുന്നഗൈ മന്നന്‍ എന്ന സിനിമയില്‍ കല്‍ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രം […]

Read More