Blog Post

Karanavars > News >

കെ-ഫോൺ പദ്ധതിക്കു ഭരണാനുമതി നൽകാൻ മന്ത്രിസഭ തീരുമാനിച്ചു

ഇരുപതു ലക്ഷം കുടുംബങ്ങൾക്കു സൗജന്യമായി അതിവേഗ ഇന്റർനെറ്റ് കണക്ഷൻ നൽകാനും ലക്ഷ്യമിടുന്ന കെ–ഫോൺ പദ്ധതിക്കു ഭരണാനുമതി നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. സൗജന്യമായി ലഭിക്കാത്തവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഗുണമേന്മയുള്ള ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഇതുവഴി ലഭിക്കും. ഇന്‍റര്‍നെറ്റ് പൗരന്മാരുടെ അവകാശമായി പ്രഖ്യാപിച്ച കേരളം, എല്ലാവര്‍ക്കും ഇന്‍റര്‍നെറ്റ് എന്ന ലക്ഷ്യം നേടുന്നതിനാണ് പദ്ധതി. പദ്ധതിയുടെ ആകെ ചെലവ് 1548 കോടി രൂപയാണ് . പദ്ധതി നടപ്പാക്കുക കിഫ്ബി ധനസഹായം ഉപയോഗിച്ചാണ്. സംസ്ഥാനത്ത് ശക്തമായ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സ്ഥാപിച്ച് അതു വഴി […]

Read More