Blog Post

Karanavars > News >

കെഎസ്‌ആര്‍ടിസി: സമരം ചെയ്തത് കൊണ്ടല്ല, പെട്ടിയില്‍ പണം ഇല്ലാത്തതുകൊണ്ടാണ് ശമ്ബള വിതരണം വൈകുന്നതെന്ന് ധനമന്ത്രി

തിരുവനന്തപുരം: സമരം ചെയ്തത് കൊണ്ടല്ല കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കാത്തതെന്നും പെട്ടിയില്‍ പണം ഇല്ലാത്തതുകൊണ്ടാണ് ശമ്ബള വിതരണം വൈകുന്നതെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സമരം ചെയ്തത് കൊണ്ടാണ് ശമ്ബളം നല്‍കാത്തതെന്ന ഗതാഗതമന്ത്രിയുടെ വാദം തള്ളിക്കൊണ്ടാണ് ധനമന്ത്രിയുടെ പ്രതികരണം. ശമ്ബളവിതരണത്തിന് അധിക ധനസഹായം അനുവദിക്കുമെന്ന സൂചനയും മന്ത്രി നല്‍കി. സംസ്ഥാനം ഇതുവരെ കടക്കെണിയില്‍ വീണിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.കെഎസ്‌ആര്‍ടിസി ശമ്ബള വിതരണത്തിനായി എക്കാലവും സര്‍ക്കാരിന് ധനസഹായം നല്‍കാനാകില്ലെന്നും ധനമന്ത്രി ആവര്‍ത്തിച്ചു. തൊഴിലാളികള്‍ക്ക് ശമ്ബളം നല്‍കേണ്ടത് മാനേജ്‌മെന്റാണെന്ന ഗതാഗതമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ […]

Read More

സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​നി​കു​തി കു​റ​യ്ക്കി​ല്ല: ധ​ന​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​നി​കു​തി കു​റ​യ്ക്കാ​നാ​കി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍.രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ ക്രൂ​ഡ് വി​ല കു​റ​യു​മ്ബോ​ഴും എ​ണ്ണ​ക്ക​മ്ബ​നി​ക​ള്‍ വി​ല കൂ​ട്ടു​ന്നു. എ​ന്നാ​ല്‍ സം​സ്ഥാ​നം നി​കു​തി കൂ​ട്ടു​ന്നി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല്‍​പ്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തി​ന് കേ​ന്ദ്രം ന​ല്‍​കു​ന്ന നി​കു​തി​വി​ഹി​തം കു​റ​വാ​ണ്. 17,000 കോ​ടി രൂ​പ ഇ​ത്ത​ര​ത്തി​ല്‍ സം​സ്ഥാ​ന​ത്തി​ന് ല​ഭി​ക്കാ​നു​ണ്ട്. കേ​ന്ദ്രം വി​ല കൂ​ട്ടി​യി​ട്ട് സം​സ്ഥാ​നം കു​റ​യ്ക്ക​ണ​മെ​ന്ന് പ​റ​യു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Read More

എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ എത്രയും വേഗം ലഭ്യമാക്കും ; 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് സൗജന്യ വാക്‌സിന്‍ നല്‍കുന്നതിനായി ബജറ്റില്‍ 1000 കോടി രൂപ

കൊവിഡ് പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സാഹചര്യത്തില്‍ ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിക്കൊണ്ടാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ ബജറ്റ് അവതരിപ്പിച്ചത്. സൗജന്യ വാക്‌സിന് ഇത്തവണ കൂടുതല്‍ പരിഗണന നല്‍കിയത് പ്രശംസ പിടിച്ചുപറ്റി. ഏറ്റവും വേഗത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കുക എന്നതാണ് ഈ ഘട്ടത്തിലെ നിര്‍ണായക ദൗത്യം. ഇതിന് കേരളം സജ്ജമാണെന്ന് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ചെലവില്‍ ആണെങ്കില്‍ പോലും എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ എത്രയും വേഗം ലഭ്യമാക്കും. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്‍റെ ചില നയപരമായ […]

Read More

20,000 കോടിയുടെ രണ്ടാം കൊവിഡ് സാമ്ബത്തിക പാക്കേജ്; 8,000 കോടി രൂപ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബഡ്‌ജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച്‌ തുടങ്ങി. ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ നയമെന്ന് ധനമന്ത്രി ബഡ്‌ജറ്റ് അവതരണത്തിന്‍റെ തുടക്കത്തില്‍ പറഞ്ഞു . തോമസ് ഐസക്കിന്‍റെ ബഡ്‌ജറ്റ് സമഗ്രമായിരുന്നുവെന്നും അഭിമാനകരമായ വളര്‍ച്ചയാണ് കേരളത്തില്‍ നടക്കുന്നതെന്നും ബാലഗോപാല്‍ വ്യക്തമാക്കി. ദുരന്തങ്ങളെ കേരളം ഒറ്റക്കെട്ടായാണ് നേരിട്ടത്. ഭരണത്തുചര്‍ച്ച കേവലമൊരു വിജയമല്ല. തുടര്‍ഭരണം ജനാധിപത്യത്തിന്‍റെ വിജയം. ആരോഗ്യരക്ഷയ്‌ക്കാണ് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നത്. ആരോഗ്യ അടിയന്തരാവസ്ഥ വികസനത്തിന് വെല്ലുവിളിയാണ്. ചരിത്ര വിജയം നല്‍കിയ […]

Read More

രണ്ടാം പിണറായി സര്‍ക്കാറിന്‍റെ ആദ്യബജറ്റ്​ ഇന്ന്​; പ്രതീക്ഷ പങ്കുവെച്ച്‌​ ധനമന്ത്രി

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാറിന്‍റെ ആദ്യ ബജറ്റ്​ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിക്കും. ഒമ്ബതുമണിക്കാണ്​ ബജറ്റ്​ അവതരണം ആരംഭിക്കുക. കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്​ ഉൗന്നല്‍ നല്‍കിയാകും ബജറ്റ് അവതരിപ്പിക്കുക. വാ​ക്​​സി​ന്‍ വാ​ങ്ങാ​ന്‍ മ​തി​യാ​യ പ​ണം വ​ക​യി​രു​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. പ്ര​ള​യ​വും കോ​വി​ഡ്​ മ​ഹാ​മാ​രി​യും ത​രി​പ്പ​ണ​മാ​ക്കി​യ സ​മ്ബ​ദ്​​വ്യ​വ​സ്ഥ​ക്ക്​ മു​ന്നേ​റാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ബ​ജ​റ്റി​ല്‍ പ്ര​തീ​ക്ഷി​ക്കു​ന്നു. ത​ക​ര്‍​ന്ന്, പ്ര​തി​സ​ന്ധി​യി​ല്‍ നി​ല്‍​ക്കു​ന്ന മേ​ഖ​ല​ക​ളെ​ല്ലാം ബ​ജ​റ്റി​െന്‍റ പി​ന്തു​ണ​യോ​ടെ അ​തി​ജീ​വ​നം സ്വ​പ്​​നം കാ​ണു​ന്നു. അതേസമയം, ബജറ്റ്​ അവതരണത്തിന്​ മു​േന്നാടിയായി പ്രതീക്ഷ പങ്കുവെച്ച്‌​ ധനമന്ത്രി രംഗത്തെത്തി. കേരളത്തിന്‍റെ ഭാവി […]

Read More