Blog Post

Karanavars > News >

കേരളത്തെ ഗുജറാത്താക്കാന്‍ സര്‍ക്കാര്‍ ശ്രമം: കെ മുരളീധരന്‍

തിരുവനന്തപുരം | കേരളത്തെ ഗുജറാത്താക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കെ മുരളീധരന്‍ എം പി.നേമത്തെ ഗുജറാത്താക്കുമെന്ന് കുമ്മനം പറഞ്ഞപ്പോള്‍ എല്‍ ഡി എഫും യു ഡി എഫും ഒരുമിച്ചെതിര്‍ത്തു. എന്നാല്‍ ഇപ്പോള്‍ കേരളമാകെ ഗുജറാത്താക്കാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ മോദി പറഞ്ഞാല്‍ അതും ഇവിടെ നടപ്പാക്കുമെന്നും മുരളഴീധരന്‍ ആരോപിച്ചു. മോദിയും പിണറായിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ എന്തൊക്കെ ചര്‍ച്ചകളാണ് നടന്നതെന്നും ധാരണകള്‍ എന്തൊക്കെയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കണം. ഗുജറാത്തിലേക്ക് എന്ത് അടിസ്ഥാനത്തില്‍ ചീഫ് […]

Read More

കെ മുരളീധരന്‍ പെരുമാറുന്നത് ഫ്യൂഡല്‍ മാടമ്ബിയെ പോലെ: മന്ത്രി വി ശിവന്‍കുട്ടി

കെ മുരളീധരന്‍ എം പി അന്ധവിശ്വാസങ്ങളുടെ കൂടാരമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ചൂടുള്ളപ്പോള്‍ കോവിഡ് ഉണ്ടാകില്ല എന്ന് പറഞ്ഞയാളാണ് അദ്ദേഹം. ലോകത്താകെ കൊവിഡ് പടര്‍ന്നു പിടിക്കാന്‍ കാരണം പിണറായി സര്‍ക്കാര്‍ ആണെന്നാണ് മുരളീധരന്‍ പറഞ്ഞുവച്ചിരിക്കുന്നത്. തികച്ചും അബദ്ധജടിലവും അശാസ്ത്രീയവുമായ നിലപാടുള്ള കെ മുരളീധരന്‍ ഫ്യൂഡല്‍ മാടമ്ബിമാരെ പോലെയാണ് പെരുമാറുന്നതെന്ന്‌ വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി. അന്ധവിശ്വാസങ്ങളുടെ കാര്യത്തില്‍ പ്രത്യക്ഷമായി തന്നെ സംഘപരിവാര്‍ കൂടാരത്തില്‍ ആണ് കെ മുരളീധരന്‍. പ്രസ്താവനകള്‍ ഇറക്കുന്നതിന് മുമ്ബ് കാവിക്കറ പുരണ്ടോ […]

Read More

കെ റെയില്‍ സമരവുമായി കോണ്‍ഗ്രസ് മുന്നോട്ട്; തരൂരിന് സ്വന്തം നിലപാടെടുക്കാമെന്ന് കെ. മുരളീധരന്‍

തിരുവനന്തപുരം: കെ റെയിലിനെതിരായ പ്രതിഷേധ സമരവുമായി കോണ്‍ഗ്രസ് മുന്നോട്ടു പോകുമെന്ന് കെ. മുരളീധരന്‍ എം.പി. വ്യത്യസ്ത അഭിപ്രായമുള്ളവര്‍ക്ക് മാറിനില്‍കാന്‍ അവകാശമുണ്ട്. പാര്‍ട്ടി നിലപാടും യു.ഡി.എഫ് നയവും അനുസരിച്ചാണ് റെയില്‍വേ മന്ത്രിക്ക് നിവേദനം നല്‍കിയത്. വയല്‍കിളി വിഷയത്തില്‍ വ്യത്യസ്ത നിലപാടാണ് താന്‍ സ്വീകരിച്ചതെന്നും കെ. മുരളീധരന്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരിനൊപ്പം ശശി തരൂര്‍ നില്‍ക്കില്ലെന്നാണ് തന്‍റെ വിശ്വാസം. കെ റെയില്‍ വിഷയത്തില്‍ പഠനത്തിന് ശേഷം പ്രതികരിക്കാമെന്ന നിലപാടാണ് തരൂര്‍ സ്വീകരിച്ചിട്ടുള്ളത്. എന്നാലിത് സര്‍ക്കാറിനൊപ്പമാണ് തരൂര്‍ നിലകൊള്ളുന്നുവെന്നല്ല. സര്‍ക്കാറിനൊപ്പം തരൂര്‍ […]

Read More

മേയറെ കാണാന്‍ നല്ല സൗന്ദര്യമുണ്ട് പക്ഷേ? സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി കെ.മുരളീധരന്‍

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തി കെ.മുരളീധരന്‍ എം പി. കാണാന്‍ മേയര്‍ക്ക് നല്ല സൗന്ദര്യമുണ്ട് , പക്ഷേ വായില്‍ നിന്ന് വരുന്നത് ഭരണി പാട്ടാണെന്നും അധിക്ഷേപിച്ചു.നഗരസഭയിലെ പ്രതിപക്ഷ പാര്‍ട്ടി സമരത്തില്‍ പങ്കെടുക്കവെയാണ് മുരളീധരന്റെ പരാമര്‍ശം. ‘കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ട്, പക്ഷേ വായില്‍ നിന്ന് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണ് വായില്‍ നിന്നും വരുന്നത്. ഇതൊക്കെ ഒറ്റ മഴയത്ത് മാത്രം കിളിര്‍ത്തതാണ്. ആ മഴയുടെ സമയം കഴിയുമ്ബോഴേക്കും സംഭവം തീരും. ഇങ്ങനെ ഒരുപാട് […]

Read More

മു​ര​ളീ​ധ​ര​ന്‍റെ പി​ണ​റാ​യി പ്രശംസ; പ്രതികരണവുമായി സതീശന്‍

കൊച്ചി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ പു​ക​ഴ്​​ത്തിയ കെ. ​മു​ര​ളീ​ധ​ര​ന്‍റെ പ്രസ്താവനയില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പാര്‍ട്ടി യോഗത്തില്‍ സംഘടനാ കാര്യങ്ങള്‍ പറയുമ്ബോള്‍ പല താരതമ്യങ്ങളും നടത്താറുണ്ടെന്ന് സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനെല്ലാം എന്ത് അഭിപ്രായം പറയാനാണെന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും സതീശന്‍ വ്യക്തമാക്കി. സംഘടനാ ക്ലാസുകള്‍ നടക്കുന്ന യോഗത്തില്‍ സി.പി.എം അടക്കമുള്ള രാഷ്്ട്രീയ പാര്‍ട്ടികളും പ്ലസും മൈനസും പറയും. സംഘടനയുടെ മുന്നോട്ടു പോക്കിന് എന്ത് കുറവ് വന്നിട്ടുണ്ടെന്നും അത് പരിഹരിക്കാന്‍ എന്ത് ചെയ്യാമെന്നും ചര്‍ച്ച ചെയ്യാറുണ്ട്. കെ. […]

Read More

കെ മുരളീധരന്‍ വീണ്ടും കെ പി സി സി പ്രചാരണ സമിതി അദ്ധ്യക്ഷന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രചാരണ സമിതി ചെയര്‍മാനായി കെ മുരളീധരന്‍ എം പിയെ നിയമിച്ചു. നേരത്തേ ഈ സ്ഥാനം വഹിച്ചിരുന്ന അദ്ദേഹം കഴിഞ്ഞവര്‍ഷം രാജിവച്ചിരുന്നു. യു ഡി എഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് ബെന്നി ബഹന്നാന്‍ രാജി പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു കെ.മുരളീധരനും രാജി വച്ചത്. അതിനുശേഷം മറ്റാരെയും ഈ സ്ഥാനത്ത് നിയമിച്ചിരുന്നില്ല. ഒരാള്‍ക്ക് ഒരു പദവി ചട്ടം അനുസരിച്ചാണ് പ്രചാരണ വിഭാഗം അദ്ധ്യക്ഷ സ്ഥാനം രാജിവയ്ക്കുന്നതെന്നാണ് രാജിക്കത്തില്‍ അദ്ദേഹം പറഞ്ഞിരുന്നത്. എന്നാല്‍ കെപിസിസി സെക്രട്ടറിമാരുടെ പട്ടിക തയാറാക്കിയതിലെ എതിര്‍പ്പിനെ തുടര്‍ന്നാണ് […]

Read More

ലോട്ടറിയടിച്ചെന്നു കരുതി പിണറായി അഹങ്കരിക്കേണ്ട; പ്രതിപക്ഷത്തിരുന്നാല്‍ തകരുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ് –​കെ. മുരളീധരന്‍

തിരുവനന്തപുരം: ലോട്ടറി അടിച്ചെന്ന് കരുതി പിണറായി വിജയന്‍ അഹങ്കരിക്കേണ്ടെന്ന്​ കെ.മുരളീധരന്‍​. പത്ത് വര്‍ഷം പ്രതിപക്ഷത്ത് ഇരുന്നാല്‍ തകര്‍ന്ന്​ പോവുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്​. ഇതിലും വലിയ വീഴ്ചകളില്‍ നിന്ന് കോണ്‍ഗ്രസ് കരകയറിയിട്ടുണ്ട്​. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക്​ വോട്ട്​ കുറഞ്ഞതില്‍ മുഖ്യമന്ത്രിക്കാണ്​ വലിയ ദുഃഖമെന്നും മുരളീധരന്‍ പരിഹസിച്ചു. ബി.ജെ.പി വോട്ട് കുറഞ്ഞ ഇടങ്ങളില്‍ എല്‍.ഡി.എഫ് ആണ് ജയിച്ചത് എന്ന് ഓര്‍ക്കണം. പഞ്ചാബില്‍ ഇന്ന്​ കോണ്‍ഗ്രസിന്‍റെ ശക്​തമായ സര്‍ക്കാറുണ്ട്​. പക്ഷേ, സി.പി.എമ്മിന്‍റെ സ്​ഥിതി അതല്ല. മുപ്പത്​ വര്‍ഷം ഭരിച്ച ബംഗാളില്‍ അവര്‍ക്ക്​ ഒരു […]

Read More

പ്രി​യ​ങ്ക നേ​മ​ത്ത് എ​ത്താ​ത്തി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി കെ. ​മു​ര​ളീ​ധ​ര​ന്‍; നേ​രി​ട്ട് ക​ണ്ട് അ​തൃ​പ്തി​യ​റി​യി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്ച തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ പ്രി​യ​ങ്ക ഗാ​ന്ധി നേ​മ​ത്ത് എ​ത്താ​ത്തി​ല്‍ പ്ര​തി​ഷേ​ധ​മ​റി​യി​ച്ച്‌ നേ​മ​ത്തെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി കെ.​മു​ര​ളീ​ധ​ര​ന്‍. പ്രി​യ​ങ്ക​യെ നേ​രി​ട്ട് ക​ണ്ട് അ​തൃ​പ്തി​യ​റി​യി​ച്ച മു​ര​ളീ​ധ​ര​ന്‍, നേ​മം മ​ണ്ഡ​ല​ത്തി​ല്‍ എ​ത്തി​യി​ല്ലെ​ങ്കി​ല്‍ അ​ത് മ​റ്റ് പ​ല വ്യാ​ഖ്യാ​ന​ങ്ങ​ളു​മു​ണ്ടാ​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ചൊ​വ്വാ​ഴ്ച നേ​മ​ത്ത് പ്രി​യ​ങ്ക​യു​ടെ റോ​ഡ് ഷോ ​ന​ട​ന്നി​രു​ന്നി​ല്ല. ത​ല​സ്ഥാ​ന​ത്ത് ആ​ദ്യം വെ​ഞ്ഞാ​റ​മ്മൂ​ട് മ​ണ്ഡ​ലം, ശേ​ഷം കാ​ട്ടാ​ക്ക​ട അ​തി​ന് ശേ​ഷം പൂ​ജ​പ്പു​ര​യി​ല്‍ നേ​മ​ത്തെ സ്ഥാ​നാ​ര്‍​ഥി മു​ര​ളീ​ധ​ര​നും വ​ട്ടി​യൂ​ര്‍​ക്കാ​വി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ത്ഥി വീ​ണ നാ​യ​ര്‍​ക്കും എ​ന്ന​താ​യി​രു​ന്നു തീ​രു​മാ​നം. എ​ന്നാ​ല്‍ സ​മ​യ​ക്കു​റ​വ് മൂ​ലം […]

Read More

യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ കെ.മുരളീധരന്‍ മന്ത്രിയെന്ന് തരൂര്‍

തിരുവനന്തപുരം: യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ കെ. മുരളീധരന്‍ മന്ത്രിയാവുമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കേരളത്തില്‍ ബി.ജെ.പി വേണ്ടെന്ന താക്കീതായി നേമത്ത് മുരളീധരന്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത 12 ദിവസം യു.ഡി.എഫ് നിര്‍ണായകമാണെന്ന് അദ്ദേഹം പ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചു. ഏറെ ചര്‍ച്ചകള്‍ക്കൊടുവിലാണ് നേമത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി എല്ലാവര്‍ക്കും സ്വീകാര്യനായ നേതാവായ കെ .മുരളീധരന്‍ നേമംഎത്തുന്നത്. കേരള നിയമസഭയില്‍ ഭാരതീയ ജനതാ പാര്‍ട്ടിക്കു കൈയിലുള്ള ഒരേയൊരു സീറ്റാണു നേമം. 2016ലെ തെരഞ്ഞെടുപ്പില്‍ ഒ. രാജഗോപാല്‍ നേമത്തുനിന്ന് ജയിച്ച്‌ നിയമസഭയിലെത്തിയപ്പോള്‍ […]

Read More