തിരക്കഥാകൃത്ത് ജോണ്‍പോള്‍ അന്തരിച്ചു
കൊച്ചി: മലയാള സിനിമക്ക് പുതുഭാഷയും ഭാവുകത്വവും സമ്മാനിച്ച നൂറോളം ജനപ്രിയ സിനിമകളുടെ രചയിതാവ് ജോണ്പോള് (ജോണ്പോള് പുതുശേരി– 72) അന്തരിച്ചു. അസുഖ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് മാര്ച്ച് 26 മുതല് ചികിത്സയിലായിരുന്നു. ശനി ഉച്ചയ്ക്ക് 1.02ന് ഹൃദയാഘാതത്തെ തുടര്ന്നാണ് അന്ത്യം. പാലാരിവട്ടം ആലിന് ചുവടിലെ വീട്ടില് ഭാര്യ ഐഷ എലിസബത്തിനൊപ്പമായിരുന്നു താമസം. മകള്: ജിഷ. മരുമകന്: ജിബി എബ്രഹാം. പി എന് മേനോനും കെ എസ് സേതുമാധവനും മുതല് ഭരതനും മോഹനും ജേസിയും കമലും വരെയുള്ള […]