Blog Post

Karanavars > News >

ജോണ്‍ പോളിന് ആംബുലന്‍സ് സഹായം ലഭ്യമായില്ലെന്ന ആരോപണം തെറ്റെന്ന് ബി സന്ധ്യ

തൃക്കാക്കര: അന്തരിച്ച തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ ജോണ്‍ പോളിന് ആംബുലന്‍സ് സഹായം ലഭ്യമായില്ലെന്ന ആരോപണം തെറ്റെന്ന് ഫയര്‍ഫോഴ്സ് മേധാവി ബി സന്ധ്യ.ജില്ലാ ഫയര്‍ ഓഫിസര്‍ അന്വേഷണം നടത്തിയെന്നും വൈകിയതില്‍ ഫയര്‍ഫോഴ്സിന് വീഴ്ചയില്ലെന്നും ബി സന്ധ്യ പറഞ്ഞു. അതേസമയം, ഫയര്‍ ഫോഴ്സിനെ തള്ളി പൊലീസ് രംഗത്ത് വന്നു. ജോണ്‍ പോളിന് സഹായം ലഭ്യമാക്കാന്‍ ഫയര്‍ ഫോഴ്സിനെ ബന്ധപ്പെട്ടിരുന്നെന്ന് പൊലീസ് പറഞ്ഞു. തൃക്കാക്കരയില്‍ ആംബുലന്‍സില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് കണ്‍ട്രോള്‍ റൂം എസ്‌ഐ രാജീവ് പറഞ്ഞു. സ്വകാര്യ ആശുപത്രിയുടെ സഹായം ലഭ്യമാക്കിയത് ആംബുലന്‍സ് […]

Read More

ജോണ്‍ പോളിന് ചികിത്സാസഹായം ലഭിക്കുന്നതില്‍ ഗുരുതര വീഴ്ച; ആരോപണവുമായി ജോളി ജോസഫ്

അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ ജോണ്‍ പോളിന് അടിയന്തിര ചികിത്സാസഹായം എത്തിക്കുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചു എന്ന് ആരോപണം. ജോണ്‍ പോള്‍ ഗുരുതരാവസ്ഥയില്‍ വീണുകിടന്നപ്പോള്‍ ആംബുലന്‍സ് എത്താന്‍ ഏഴ് മണിക്കൂര്‍ വൈകിയെന്നാണ് നിര്‍മാതാവ് ജോളി ജോസഫിന്റെ ആരോപണം. കട്ടിലില്‍ നിന്ന് വീണ ജോണ്‍ പോള്‍ മണിക്കൂറുകളോളം വെറും നിലത്ത് കിടന്നുവെന്നും ഫയര്‍ഫോഴ്‌സിനെയും ആംബുലന്‍സിനെയും നിരന്തരം ബന്ധപ്പെട്ടിട്ടും സഹായിച്ചില്ലെന്നും ജോളി പറയുന്നു. സംഭവത്തില്‍ നാടിന്റെ വ്യവസ്ഥിതിക്ക് നേരെ വിരല്‍ ചൂണ്ടിക്കൊണ്ട്് ജോളി ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചിരുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം […]

Read More