Blog Post

Karanavars > News >

ജോബിയുടെ കൈക്കരുത്തില്‍ മമ്മുട്ടി തോറ്റുപോയി

തിരുവനന്തപുരം: ‘ജോബിക്ക്‌ ഈ വേദിയില്‍ ആരോടെങ്കിലും പഞ്ചഗുസ്‌തി പിടിക്കണം‘ അവതാരകയുടെ വാക്കുകള്‍ കേട്ടപ്പോള്‍ ‘അങ്ങനെ ആരോടെങ്കിലും മുട്ടണ്ട, ഒരുകൈ ഞാന്‍തന്നെ നോക്കാം‘ എന്നുപറഞ്ഞ്‌ മുന്നോട്ടുവന്നത്‌ മെഗാസ്‌റ്റാര്‍ മമ്മൂട്ടി. ‘എന്റെ കൈയില്‍നിന്ന്‌ പുരസ്‌കാരം വാങ്ങിയെന്ന്‌ കരുതി തോറ്റ്‌ തരണ്ട, കേട്ടോ‘ എന്ന്‌ ജോബിയോട്‌ ഡയലോഗും അടിച്ചു.കൈരളി ടിവി ഫീനിക്‌സ്‌ പുരസ്‌കാര സമര്‍പ്പണ വേദിയിലായിരുന്നു താരവും ചാമ്ബ്യനും തമ്മിലുള്ള ‘കൊരുക്കല്‍‘. മത്സരിക്കാന്‍ ആരെങ്കിലും മതിയെന്ന്‌ കരുതിയ ഭിന്നശേഷി വിഭാഗത്തിലെ ലോക പഞ്ചഗുസ്‌തി ചാമ്ബ്യന്‍ ജോബി മാത്യുവിന്‌ മമ്മൂട്ടി എതിരാളിയായി എത്തിയപ്പോള്‍ ആഹ്ലാദം. ഷര്‍ട്ടിന്റെ […]

Read More