Blog Post

Karanavars > News >

ജാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് സഖ്യം; ഹേമന്ത് സോറന്‍ ഇന്ന് ഗവര്‍ണറെ കാണും

റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, ജെ.എം.എം, ആര്.‍ജെ.ഡി സഖ്യം 47 സീറ്റുകള്‍ നേടി ബി.ജെ.പിയെ തകര്‍ത്ത് അധികാരത്തിലേക്ക്. ഇന്ന് തന്നെ ഹേമന്ത് സോറന്‍ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശ വാദം ഉന്നയിച്ചേക്കും. അതേസമയം, ബി.ജെ.പി മുഖ്യമന്ത്രിയായിരുന്ന രഘുബര്‍ദാസ് ഗവര്‍ണറെ കണ്ട് രാജിക്കത്ത് സമര്‍പ്പിച്ചു. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നത് വരെ മുഖ്യമന്ത്രിയായി ഗവര്‍ണര്‍ രഘുബര്‍ദാസിനോട് അഭ്യര്‍ത്ഥിച്ചു. 30 സീറ്റുകള്‍ നേടിയ ജെ.എം.എം ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. കോണ്‍ഗ്രസ് 16 സീറ്റുകള്‍ നേടി. ആര്.‍ജെ.ഡിക്ക് ഒരു […]

Read More