മോദി കാണാന്‍ കൂട്ടാക്കിയില്ല, ഷാരൂഖ് ഖാന്‍ വെള്ളം കുടിക്കാന്‍ പോലും സമ്മതിച്ചില്ല, ഇന്ത്യയിലെ സന്ദര്‍ശനം ആമസോണ്‍ മേധാവി അടുത്തകാലത്തൊന്നും മറക്കില്ല
ന്യൂഡല്‍ഹി / മുംബൈ : ആമസോണ്‍ കമ്ബനിയുടെ മേധാവി ജെഫ് ബെസോസ് നടത്തിയ ഇന്ത്യാ സന്ദര്‍ശനം അടുത്തകാലത്തൊന്നും മറക്കാന്‍ അദ്ദേഹത്തിനാവുമെന്ന് തോന്നുന്നില്ല. രാജ്യങ്ങള്‍ പരവതാനി വിരിച്ച് സ്വീകരിക്കാന്‍ മുന്നോട്ട് വരുന്ന കാലത്ത് ജെഫ് ബെസോസിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് കേന്ദ്ര സര്‍ക്കാര്‍ വലിയ പരിഗണനയൊന്നും നല്‍കിയിരുന്നില്ല. ഇന്ത്യന്‍ പ്രധാനമന്ത്രിയും മന്ത്രിമാരും അദ്ദേഹവുമായി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചില്ലെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ആമസോണ്‍ ഓണ്‍ലൈന്‍ ഉയര്‍ത്തുന്ന വ്യാപാര ഭീഷണിയില്‍ ഇന്ത്യന്‍ വ്യാപാരികള്‍ക്കുള്ള പ്രതിഷേധമാണ് ഇതിന് കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അതല്ല ജെഫ് […]