Blog Post

Karanavars > News >

പൗരത്വ നിയമ​ഭേദഗതി: ജപ്പാന്‍ പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയേക്കും

50ടോക്യോ: പൗരത്വ ഭേദഗതി നിയമത്തി​െനതിരെ ​പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയേക്കുമെന്ന്​ റിപ്പോര്‍ട്ട്​. ഡിസംബര്‍ 15മുതല്‍ 17 വരെ ഇന്ത്യ സന്ദര്‍ശനത്തിനെത്തുന്ന ആബെ പ്രധാനമന്ത്രി ന​രേന്ദ്രമോദിയുമായി കൂടിക്കാഴ്​ച നടത്തുമെന്ന്​ അറിയിച്ചിരുന്നു​. നരേന്ദ്രമോദി –ആബെ കൂടിക്കാഴ്​ച​ ഗുവാഹത്തിയില്‍ നടത്താനാണ്​ തീരുമാനിച്ചിരുന്നത്​. എന്നാല്‍ പ്രതികൂല സാഹചര്യത്തില്‍ ഷിന്‍സോ ആബെ ഇന്ത്യ സന്ദര്‍ശനം ഒഴിവാക്കിയേക്കുമെന്ന്​ ജപ്പാനിലെ വാര്‍ത്താ ഏജന്‍സിയായ ജിജി പ്രസ്​ റിപ്പോര്‍ട്ട്​ ചെയ്​തു. പ്രതിരോധ മേഖലയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം സംബന്ധിച്ച്‌​ പ്രധാനമന്ത്രി […]

Read More