Blog Post

Karanavars > News >

നടൻ ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാർ വിവാഹിതയായി.

നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാർ വിവാഹിതയായി. ജിജിൻ ജഹാംഗീർ ആണ് ശ്രീലക്ഷ്മിയുടെ വരൻ. 5 വർഷത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം. ഒരു നോര്‍ത്ത് ഇന്ത്യന്‍ സ്‌റ്റൈലിലുള്ള വസ്ത്രങ്ങളും മേക്കപ്പുമായിരുന്നു വിവാഹത്തിന് വേണ്ടി താരപുത്രി തിരഞ്ഞെടുത്തത്. ക്രീം കളറിലുള്ള ലെഹങ്കയ്‌ക്കൊപ്പം പിങ്ക് നിറത്തില്‍ നിറയെ സ്റ്റോണ്‍ വര്‍ക്ക് ചെയ്ത ദുപ്പട്ടയുമായിരുന്നു ശ്രീലക്ഷ്മിയുടെ വേഷം.മെറൂണ്‍ കളറിലുള്ള കോട്ടും സ്യൂട്ടുമായിരുന്നു വരന്‍ ജിജിന്‍ ജഹാംഗീര്‍ അണിഞ്ഞത്.

Read More

നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ വിവാഹിതയാകുന്നു

വണ്‍സ് അപ്പണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍, ക്രാന്തി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരപുത്രി ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയാകുന്നു. ബിഗ് ബോസ് സീസണ്‍ വണ്ണിലൂടെ താരം ആരാധക ശ്രദ്ദ പിടിച്ചുപറ്റിയിരുന്നു. അഭിനയത്തില്‍ മാത്രമല്ല അവതാരികയായും ടിക്ടോക്കിലൂടെയും ഡബ്‌സ്മാഷിലൂടെയും ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി ആരാധകരുടെ ശ്രദ്ദ നേടിയിരുന്നു. താരം നല്ലൊരു നര്‍ത്തകി കൂടിയാണ്. സോഷ്യല്‍മീഡിയയില്‍ സജീവമായ ശ്രീലക്ഷ്മി തന്നെയാണ് തന്റെ വിവാഹ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. പക്ഷെ കൂടുതല്‍ വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. വനിതയുടെ ഇത്തവണത്തെ […]

Read More