Blog Post

Karanavars > News >

ഐ‌എസ്‌ആര്‍‌ഒ ഗൂഢാലോചന കേസ്; സിബി മാത്യൂസിന് തിരുവനന്തപുരം ജില്ലാ കോടതി ജാമ്യമനുവദിച്ചു

തിരുവനന്തപുരം: ഐ‌എസ്‌ആര്‍‌ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ മുന്‍ ഐ‌പി‌എസ് ഉദ്യോഗസ്ഥനായ സിബി മാത്യൂസിന് ജാമ്യം അനുവദിച്ച്‌ കോടതി. സിബിഐയെടുത്ത കേസില്‍ തിരുവനന്തപുരം ജില്ലാ കോടതിയാണ് സിബി മാത്യൂസിന് ജാമ്യമനുവദിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അപകടപ്പെടുത്തുന്നതിന് തെറ്റായ രേഖകള്‍ ചമച്ചെന്നും ഗൂഢാലോചന നടത്തിയെന്നുമാണ് സിബിഐ തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐ‌ആറില്‍ പറയുന്നത്. ചാരക്കേസ് പ്രതിയായിരുന്ന നമ്ബി നാരായണന്റെ പരാതിപ്രകാരം സുപ്രീംകോടതി നിയോഗിച്ച ജസ്‌റ്റിസ് ജയിന്‍ കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പ്രകാരം കോടതി സിബിഐയോട് ആവശ്യപ്പെട്ടതുകൊണ്ടാണ് മേയ് മാസത്തില്‍ […]

Read More