ഐപിഎല്‍ താരലേലം ഇന്ന്: പൊന്നുംവില കിട്ടാന്‍ മാക്‌സ്‌വെല്ലും ഷാക്കിബ് അല്‍ ഹസനും
ഐപിഎല്‍ 2021 എഡിഷന്‍ താരലേലം ഇന്ന്. 292 താരങ്ങളാണ് ലേലത്തില്‍ ഉള്ളത്. 164 ഇന്ത്യന്‍ താരങ്ങള്‍ പട്ടികയിലുണ്ട്. വൈകീട്ട് മൂന്ന് മുതലാണ് ലേലം. താരലേലം (ഓരോ ടീമിന്റെയും കൈവശമുള്ള തുക) ചെന്നൈ സൂപ്പര്‍ കിങ്സ് – 19.90 കോടി മുംബൈ ഇന്ത്യന്‍സ് – 15.35 കോടി ഡല്‍ഹി ക്യാപിറ്റല്‍സ് – 13.40 കോടി രാജസ്ഥാന്‍ റോയല്‍സ് – 37.85 കോടി പഞ്ചാബ് കിങ്സ് – 53.20 കോടി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ – 35.40 കോടി കൊല്‍ക്കത്ത […]