Blog Post

Karanavars > News >

ഐ.​പി.​എ​ല്‍ ​ പ്ര​വേ​ശ​നം വാ​ക്​​സി​നെ​ടു​ത്ത​വ​ര്‍​ക്ക്​ മാ​ത്രം

ദു​ബൈ: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​െന്‍റ 14ാം എ​ഡി​ഷ​െന്‍റ ബാ​ക്കി മ​ത്സ​ര​ങ്ങ​ള്‍ ഞാ​യ​റാ​ഴ്​​ച യു.​എ.​ഇ​യി​ല്‍ തു​ട​ങ്ങു​േ​മ്ബാ​ള്‍ പ്ര​വേ​ശ​നം വാ​ക്​​സി​നെ​ടു​ത്ത​വ​ര്‍​ക്ക്​ മാ​ത്രം. 12 വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള​വ​ര്‍​ക്ക്​ വാ​ക്​​സി​നേ​ഷ​ന്‍ വേ​ണ്ട. ഐ.​പി.​എ​ലി​ന്​ കാ​ണി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ നി​​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ച്ച​ത്. ടി​ക്ക​റ്റ്​ ബു​ക്കി​ങ്​ ​ചെ​യ്യു​ന്ന ഭാ​ഗ​ത്താ​ണ്​ പു​തി​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ​ടി​ക്ക​റ്റ്​ ബു​ക്കി​ങ്​ വ്യാഴാഴ്​ച തു​ട​ങ്ങി. 200 ദി​ര്‍​ഹം മു​ത​ലാ​ണ്​ നി​ര​ക്ക്. ഒ​രു​മി​ച്ച്‌​ ടി​ക്ക​റ്റെ​ടു​ക്കു​േ​മ്ബാ​ള്‍ ഓ​ഫ​റും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. www.iplt20.com, PlatinumList.net എ​ന്നീ വെ​ബ്​​സൈ​റ്റു​ക​ള്‍ വ​ഴി​യാ​ണ്​ ടി​ക്ക​റ്റ്​ ബു​ക്കി​ങ്. പ്ര​ധാ​ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ •വാ​ക്​​സി​നേ​ഷ​െന്‍റ ര​ണ്ടു​ […]

Read More

ഇംഗ്ലണ്ട് താരങ്ങള്‍ ഐപിഎല്‍ പ്ലേ ഓഫില്‍ കളിക്കില്ലെന്ന് സൂചന

ഇംഗ്ലണ്ട് താരങ്ങള്‍ ഐപിഎല്‍ പ്ലേ ഓഫില്‍ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. ടി-20 ലോകകപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇംഗ്ലീഷ് താരങ്ങളെ പ്ലേ ഓഫ് സമയത്ത് ഇസിബി തിരികെ വിളിച്ചേക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ഐപിഎലില്‍ കളിക്കുന്ന പത്തോളം ഇംഗ്ലണ്ട് താരങ്ങള്‍ക്ക് പ്ലേ ഓഫ് മത്സരങ്ങള്‍ നഷ്ടമാവും. ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്സ്, ജോണി ബെയര്‍സ്റ്റോ, ക്രിസ് വോക്സ്, ഡേവിഡ് മലാന്‍, ജോസ് ബട്‌ലര്‍ എന്നീ താരങ്ങള്‍ നേരത്തെ ഐപിഎലില്‍ നിന്ന് പിന്മാറിയിരുന്നു. ഇവരില്‍ ജോഫ്ര പരുക്കേറ്റതിനാലും സ്റ്റോക്സ് മാനസികാരോഗ്യം പരിഗണിച്ച്‌ ക്രിക്കറ്റില്‍ നിന്ന് […]

Read More

തോല്‍വിക്ക്​ പിന്നാലെ രോഹിത്​ ശര്‍മക്ക്​ പിഴയും വിധിച്ചു

ചെന്നൈ: ഡല്‍ഹി കാപ്പിറ്റല്‍സിനെതിരായ തോല്‍വിക്ക്​ പിന്നാ​െല മുംബൈ ഇന്ത്യന്‍സ്​ നായകന്‍ രോഹിത്​ ശര്‍മക്ക്​ പിഴയും വിധിച്ചു. കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ 12 ലക്ഷം രൂപയാണ്​ രോഹിതിന്​ പിഴ വിധിച്ചത്​. ഇന്നലെ ചെന്നൈ ചെപ്പോക്ക്​ സ്​റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറുവിക്കറ്റിനാണ്​ ഡല്‍ഹി മുംബൈയെ തകര്‍ത്തത്​. സീസണില്‍ രോഹിത്​ ശര്‍മക്ക്​ പിഴ വിധിക്കുന്നത്​ ഇതാദ്യമായാണ്​. കുറഞ്ഞ ഓവര്‍നിരക്കിനുള്ള പിഴ 12 ലക്ഷം രൂപയും ആവര്‍ത്തിച്ചാല്‍ 24 ലക്ഷവുമാണ്​. കൂടാതെ ടീമംഗങ്ങള്‍ മാച്ച്‌​ ഫീയുടെ 25 ശതമാനമോ ആറ്​ ലക്ഷമോ […]

Read More

ഐപിഎല്‍ താരലേലം ഇന്ന്: പൊന്നുംവില കിട്ടാന്‍ മാക്‌സ്‌വെല്ലും ഷാക്കിബ് അല്‍ ഹസനും

ഐപിഎല്‍ 2021 എഡിഷന്‍ താരലേലം ഇന്ന്. 292 താരങ്ങളാണ് ലേലത്തില്‍ ഉള്ളത്. 164 ഇന്ത്യന്‍ താരങ്ങള്‍ പട്ടികയിലുണ്ട്. വൈകീട്ട് മൂന്ന് മുതലാണ് ലേലം. താരലേലം (ഓരോ ടീമിന്റെയും കൈവശമുള്ള തുക) ചെന്നൈ സൂപ്പര്‍ കിങ്സ് – 19.90 കോടി മുംബൈ ഇന്ത്യന്‍സ് – 15.35 കോടി ഡല്‍ഹി ക്യാപിറ്റല്‍സ് – 13.40 കോടി രാജസ്ഥാന്‍ റോയല്‍സ് – 37.85 കോടി പഞ്ചാബ് കിങ്സ് – 53.20 കോടി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ – 35.40 കോടി കൊല്‍ക്കത്ത […]

Read More