ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യക്ക് 274 റണ്‍സ് വിജയലക്ഷ്യം
ഓക്ലന്‍ഡ്: രണ്ടാം ഏകദിനത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യക്ക് 274 റണ്‍സ്റ വിജയലക്ഷ്യം. ന്യൂസിലാന്‍ഡ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സെടുത്തു. 79 പന്തില്‍79 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗുപ്ടിലും 74 പന്ധില്‍73 റണ്‍സെടുത്ത റോസ് ടെയിലറുമാണ് ന്യൂസിലാന്‍ഡ് സ്കോര്‍ബോര്‍ഡ് ഉയര്‍ത്തിയത്. ഹെന്റി നികോളാസ് 41(59), ടോം ബ്ലന്‍ഡല്‍ 22(25), കെയില്‍ ജെമൈസണ്‍ പുറത്താകാതെ 25(24) എന്നിവരും സ്കോര്‍ ബേര്‍ഡിലേക്ക് മികച്ച സംഭാവനകള്‍ നല്‍കി. ടോസ് നേടിയ ഇന്ത്യ ന്യൂസിലന്‍ഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മാര്‍ട്ടിന്‍ ഗുപ്ടിലും ഹെന്റി നികോളാസും ഭേദപ്പെട്ട […]