ഇന്ത്യയ്ക്ക് വിജയലക്ഷ്യം 204 റണ്‍സ്
ന്യൂസിലന്‍ഡിനെതിരായ ആദ്യ ട്വന്റി-20യില്‍ ഇന്ത്യയ്ക്ക് 204 റണ്‍സിന്റെ വിജയ ലക്ഷ്യം. കോളിന് മണ്‍റോയും മാര്ട്ടിന് ഗപ്റ്റിലും കെയ്ന്‍ വില്ല്യംസണും റോസ് ടെയ്ലറും ചേര്‍ന്ന് ഇന്ത്യന്‍ ബോളര്‍മാരെ കണക്കിന് തല്ലി അടിച്ചു കൂട്ടിയത് നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവീസിനായി ഓപ്പണിംഗ് വിക്കറ്റില്‍ ഗപ്റ്റിലും മണ്‍റോയും 80 റണ്‍സ് അടിച്ചെടുത്ത് മികച്ച അടിത്തറപാകി. 19 പന്തില്‍ 30 റണ്‍സ് നേടിയ ഗപ്റ്റിലിനെ പുറത്താക്കി ശിവം ദുബെയാണ് ഈ കൂട്ടുകെട്ട് […]