Blog Post

Karanavars > News >

ഇന്ത്യ ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് ഉപേക്ഷിച്ചു; കാരണം കോവിഡ് പേടി

മാഞ്ചസ്റ്റര്‍ ∙ ഇന്ത്യന്‍ ടീമില്‍ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി ഉള്‍പ്പെടെ സംഘാംഗങ്ങള്‍ക്ക് കോവിഡ് ബാധിച്ച സാഹചര്യത്തില്‍ ഇന്ത്യ–ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് അനിശ്ചിത കാലത്തേക്ക് റദ്ദാക്കി. ഇന്നു മുതല്‍ 14 വരെ മാഞ്ചസ്റ്ററില്‍ നടക്കേണ്ടിയിരുന്ന ടെസ്റ്റ് മത്സരമാണ് റദ്ദാക്കിയത്. ഇക്കാര്യം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചു. അഞ്ചാം ടെസ്റ്റില്‍ കളിക്കുന്നതില്‍ വിമുഖത വ്യക്തമാക്കി ഇന്ത്യന്‍ ടീമംഗങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് (ബിസിസിഐ) കത്തെഴുതിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ, ഇന്ന് മത്സരം നടക്കില്ലെന്ന് വ്യക്തമാക്കി നിലവില്‍ കമന്റേറ്റര്‍ കൂടിയായ […]

Read More

ഇന്ത്യാ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്ബരയ്ക്ക് നാളെ തുടക്കം

ചെന്നൈ : കൊറോണ കാലത്തെ എല്ലാ നിരാശകളും അകറ്റിക്കൊണ്ട് ടീം ഇന്ത്യ സ്വന്തം നാട്ടിലെ ആദ്യ അന്താരാഷ്ട്രപരമ്ബരയ്ക്കായി നാളെ ഇറങ്ങുന്നു. ഇംഗ്ലണ്ടിനെ തിരായ നാല് ടെസ്റ്റുകളുടെ പരമ്ബരയാണ് നാളെ ചെന്നൈ ചിദംബരം സ്റ്റേഡിയ ത്തില്‍ നടക്കുന്നത്. 11 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയില്‍ അന്താരാഷ്ട്ര മത്സരം നടക്കുന്നത്. 2020 മാര്‍ച്ച്‌ മാസം ദക്ഷിണാഫ്രിക്ക പരമ്ബരയ്ക്കായി ഇന്ത്യയിലെത്തിയ നാളുകളിലാണ് ആഗോള തലത്തില്‍ കൊറോണ ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടത്. ഓസീസിനെ അവരുടെ മണ്ണില്‍ തകര്‍ത്ത ആത്മവിശ്വസത്തിലും പരിക്കുമാറി എല്ലാ സീനിയര്‍ താരങ്ങളും […]

Read More