Blog Post

Karanavars > News >

ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച: കോലി പൂജ്യത്തിന് പുറത്ത്, ഇംഗ്ലണ്ട് പിടിമുറുക്കുന്നു

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. 70 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യക്ക് മൂന്ന് വിക്കറ്റാണ് നഷ്ടമായത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ ഒന്നാം ഇന്നിങ്സ് സ്‌കോറായ 205 റണ്‍സ് പിന്തുടരുന്ന നായകന്‍ വിരാട് കോലി റണ്‍സൊന്നും എടുക്കാതെ പുറത്തായത് തിരിച്ചടിയായി. എട്ട് പന്ത് നേരിട്ട കോലിയെ ബെന്‍ സ്റ്റോക്‌സ്, ബെന്‍ ഫോക്‌സിന്റെ കെെകളിലെത്തിച്ചു പുറത്താക്കുകയായിരുന്നു. ഇംഗ്ലണ്ടിനായി സ്റ്റോക്സ്, ലീച്ച്‌, ആന്‍ഡേഴ്സണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി. ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ 27 റണ്‍സെടുത്ത രോഹിത്തും 28 പന്തില്‍ […]

Read More

ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്: ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റ് ചെയ്യുന്നു

ചെന്നൈ: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ശ്രദ്ധയോടെ തുടക്കമിട്ട് ഇംഗ്ലഷ് ബാറ്റിംഗ് നിര. ടോസ് നേടിയ ഇംഗ്ലണ്ട് ചായക്ക് പിരിയുമ്ബോള്‍ 13 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 35 റണ്‍സ് മാത്രമാണ് എടുത്തിരിക്കുന്നത്. ഓപ്പണര്‍മാരായ റോറി ബേണ്‍സ് 13 റണ്‍സുമായും ഡോം സിബ്ലി 15 റണ്‍സുമാണ് എടുത്തിരിക്കുന്നത്. 33 പന്തിലാണ് ബേണ്‍സ് 13 റണ്‍സ് എടുത്തിരിക്കുന്നത്. 15 റണ്‍സ് നേടാന്‍ സിബ്ലി 46 പന്തുകള്‍ നേരിട്ടു. ഇരുവരേയും റണ്‍സ് നേടാന് അവസരം നല്‍കാത്തവിധം കൃത്യതയോടെയാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ പന്തെറിയുന്നത്. ഇന്ത്യക്കായി […]

Read More

ഇന്ത്യ-ഇംഗ്ലണ്ട് പരമ്ബര; ക്വാറന്റീനില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കുടുംബത്തെ ഒപ്പം കൂട്ടാന്‍ അനുമതി

ഇന്ത്യ–ഇംഗ്ലണ്ട് പരമ്ബരയ്ക്ക് മുന്‍പുള്ള ക്വാറന്‍്റീന്‍ സമയത്ത് കുടുംബത്തെ ഒപ്പം കൂട്ടാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് അനുമതി നല്‍കി ബിസിസിഐ. ക്വാറന്‍്റീന്‍ സമയത്ത് താരങ്ങള്‍ വളരെ ഏകാന്തത അനുഭവിക്കുമെന്നുംഫെബ്രുവരി അഞ്ചിന് ടെസ്റ്റ് പരമ്ബരയോടെയാണ് ഇംഗ്ലണ്ടുമായുള്ള മത്സരങ്ങള്‍ ആരംഭിക്കുക. ആദ്യ രണ്ട് ടെസ്റ്റും ചെന്നൈയില്‍ നടക്കും. അത് കുറയ്ക്കാനാണ് കുടുംബത്തെ ഒപ്പം കൂട്ടാന്‍ അനുമതി നല്‍കിയതെന്നും ബിസിസിഐ അറിയിച്ചു. “കഠിനമായ ഒരു പരമ്ബരക്ക് ശേഷമാണ് ഇന്ത്യന്‍ താരങ്ങള്‍ തിരികെ എത്തിയിരിക്കുന്നത്. ഹാര്‍ഡ് ക്വാറന്‍്റീന്‍ വളരെ ബുദ്ധിമുട്ടായിരിക്കും. ഈ സമയത്ത് ഭാര്യക്കും മക്കള്‍ക്കുമൊപ്പം […]

Read More