റഷ്യന്‍ എണ്ണയ്ക്ക് പൂട്ടിടാൻ യുഎസ്; ഇന്ത്യയ്ക്ക് 100 ശതമാനം തീരുവ ഭീഷണി
റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് മേല്‍ ശക്തമായ ഉപരോധവുമായി അമേരിക്ക. റഷ്യയില്‍ നിന്ന് ഏറ്റവും അധികം എണ്ണ വാങ്ങുന്ന ഇന്ത്യ, ചൈന, തുർക്കി, യുഎഇ, അസര്‍ബൈജാന്‍, ഹങ്കറി, സ്ലൊവാക്യ തുടങ്ങിയ രാജ്യങ്ങള്‍ക്ക് മേല്‍ 100 ശതമാനം വരെ തീരുവ ചുമത്താനുള്ള വിവാദ ബില്ല് യുഎസ് പ്രതിനിധി സഭ ഇന്നലെ പാസാക്കി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അധികാരപരിധി വിപുലമാക്കുന്ന ‘ലിൻഡ്സെ ഒ. ഗ്രഹാം സാങ്ഷനിങ് റഷ്യ ആന്‍ഡ് ഇറാന്‍ ആക്റ്റ്’ എന്ന ബില്ലിനാണ് കോണ്‍ഗ്രസ് […]