പരിക്കുകളോട് പോരാടി ഇന്ത്യ സമനില പിടിച്ചു വാങ്ങി
സിഡ്‌നി: ഋഷഭ് പന്തുിനും ചേതേശ്വര്‍ പുജാരയക്കും ശേഷം രവിചന്ദ്രന്‍ അശ്വിനും ഹനുമ വിഹാരിയും വലിയ ചെറുത്തുനില്‍പ്പിന്റെ പ്രതിരോധ മതില്‍ പണിതപ്പോള്‍ ഓസ്‌ട്രേലിയക്കെതിരാ. സിഡ്‌നി ടെസ്റ്റില്‍ ടീം ഇന്ത്യ സമനില നേടി. അശ്വിന്‍ 128 പന്ത് നേരിട്ട് 39 റണ്‍സ് നേടിയപ്പോള്‍ വിഹാരി 23 റണ്‍സ് നേടുവാന്‍ 161 പന്തുകള്‍ നേരിട്ടു. ഇന്ത്യ തങ്ങളുടെ രണ്ടാം ഇന്നിംഗ്‌സില്‍ 131 ഓവറില്‍ നിന്ന് 334 റണ്‍സാണ് 5 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ഋഷഭ് പന്ത് ക്രീസിലുണ്ടായിരുന്നപ്പോള്‍ ഇന്ത്യയ്ക്ക് വിജയ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും […]