Blog Post

Karanavars > News >

ഇന്ത്യക്കാരന്‍ ഭര്‍ത്താവിനെ ഷാര്‍ജ പോലീസ് പൊക്കി…

ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയാക്കുന്നതായി വ്യക്തമാക്കി യുവതി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തതോടെ പ്രവാസി ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്ത് ഷാര്‍ജ പൊലീസ്. ഭാര്യയുടെ ട്വീറ്റ് കണ്ടതോടെ ഷാര്‍ജ പൊലീസ് ഉടനടി പ്രതികരിച്ചു. ഇന്ത്യക്കാരിയായ സ്ത്രീയെ കണ്ടെത്തിയ പൊലീസ് 47കാരനായ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. നവംബര്‍ 12ന് ട്വീറ്റ് ചെയ്ത വീഡിയോയിലാണ് 33കാരിയായ ജാസ്മിന്‍ സുല്‍ത്താന്‍ ഒരു കണ്ണില്‍ നിന്നും ചോര ഒഴുകുന്ന നിലയില്‍ പ്രത്യക്ഷപ്പെട്ടത്. ‘അടിയന്തര സഹായം വേണം. എന്റെ പേര് ജാസ്മിന്‍ സുല്‍ത്താന്‍, യുഎഇയിലെ […]

Read More

ഇന്റർനെറ്റ് ഉപയോഗത്തിൽ കേരളം രണ്ടാമത്

മൂന്നരക്കോടിയോളം മാത്രം ജനസംഖ്യയുള്ള കേരളം ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ രാജ്യത്ത് രണ്ടാമത്. 54 ശതമാനമാണ് കേരളത്തിലെ ഇന്റർനെറ്റ് വ്യാപനം. ഒന്നാം സ്ഥാനത്ത് ഡൽഹിയാണ് (69 ശതമാനം). ജനസംഖ്യയുടെ പകുതിയിലധികംപേരും ഇന്റർനെറ്റ് ഉപയോഗിക്കുന്ന കേരളത്തിലിത് അഖിലേന്ത്യാ ശരാശരിയെക്കാൾ ഇരട്ടിയോളമാണ്. രാജ്യത്താകെ അഞ്ചിനും 11-നും ഇടയിലുള്ള ആറരക്കോടിയിലധികം കുട്ടികൾ മൊബൈൽ ഫോൺ വഴിയുള്ള ഇന്റർനെറ്റ് ഉപയോഗിക്കുന്നുണ്ട്. ലാപ്‌ടോപ്‌, ഡെസ്ക് ടോപ്‌ എന്നിവവഴി ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം നാമമാത്രമായെന്നും ഇന്റർനെറ്റ് ആൻഡ്‌ മൊബൈൽ അസോസിയേഷൻ ഒാഫ് ഇന്ത്യയുടെ പഠനങ്ങൾ വ്യക്തമാക്കുന്നു. ഗ്രാമങ്ങളിലും […]

Read More

ഐഎസ് ഇന്ത്യയിൽ നടത്താനിരുന്ന ചാവേറാക്രമണം പരാജയപ്പെട്ടു; അമേരിക്ക

ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യയില് ചാവേര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് അമേരിക്ക. അമേരിക്കന്‍ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറും ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ ആക്ടിങ് ഡയറക്ടറുമായ റുസ്സെല്‍ ട്രാവേഴ്‌സ് ആണ് ഐഎസിന്റെ ദക്ഷിണേഷ്യന്‍ മേഖലയിലെ ഖൊറാസാന്‍ ഗ്രൂപ്പ് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ചാവേര്‍ സ്‌ഫോടനം നടത്താന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ അത് പരാജയപ്പെടുകയായിരുന്നുവെന്നും വ്യക്തമാക്കിയത്. അമേരിക്കന്‍ സെനറ്റില്‍ നടന്ന ചര്‍ച്ചയില്‍ മറുപടി നല്‍കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. റുസ്സെല്‍ ട്രാവേഴ്‌സ് ഐഎസിന്റെ എല്ലാ ഉപവിഭാഗങ്ങളും അമേരിക്കയെ സംബന്ധിച്ചിടത്തോളം ആശങ്കയ്ക്ക് കാരണമാണെന്നും പറഞ്ഞു. ഐഎസില്‍ […]

Read More

യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാറിലേര്‍പ്പെടാൻ ഇന്ത്യ

യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാറിലേര്‍പ്പെടാനുള്ള നീക്കത്തിന് ഇന്ത്യ വേഗം കൂട്ടി.ആര്‍സിഇപി കരാറില്‍ നിന്ന് പിന്മാറിയതിന് പിന്നാലെയാണ് ഇന്ത്യ ഈ നീക്കം നടത്തിയത്. ചൈനീസ് നേതൃത്വത്തിലുള്ള ആര്‍സിഇപി കരാറില്‍ ഒപ്പിടാതെ ഇന്ത്യ പിന്മാറിയത് വിലകുറഞ്ഞ ചൈനീസ് ഉത്പന്നങ്ങളുടെ കടന്നുവരവ് വിപണിയെ തകര്‍ക്കും എന്ന ഭയത്തെ തുടര്‍ന്നാണ് . ഇതിന് പിന്നാലെയാണ് എങ്ങുമെത്താതെ പോയ സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ടെ യൂറോപ്യന്‍ യൂണിയനുമായി വീണ്ടും ചര്‍ച്ചകള്‍ തുടരാന്‍ കേന്ദ്രം തീരുമാനിച്ചത്. ഇന്ത്യയിലെത്തിയ ജര്‍മന്‍ ചാന്‍സലര്‍ ആംഗലേ മെര്‍ക്കല്‍ ചര്‍ച്ചകള്‍ […]

Read More

ഇന്ത്യ– ബംഗ്ലദേശ് ഒന്നാം ട്വന്റി20 മത്സരം; പിഴവുകളിൽ’ കുരുങ്ങി ടീം ഇന്ത്യ

ഇന്ത്യ– ബംഗ്ലദേശ് ഒന്നാം ട്വന്റി20 മത്സരം ടീം ഇന്ത്യയ്ക്ക് കയ്പേറിയ ഓർമയാണു സമ്മാനിച്ചത്. ഏഴു വിക്കറ്റിനാണു ഇന്ത്യയെ ബംഗ്ലദേശ് പരാജയപ്പെടുത്തിയത്. ടീം ഇന്ത്യയ്ക്ക് കയ്പേറിയ ഓർമയാണു ഇന്ത്യ– ബംഗ്ലദേശ് ഒന്നാം ട്വന്റി20 മത്സരം സമ്മാനിച്ചത്. ഇന്ത്യയ്ക്കെതിരെ ട്വന്റി20 മത്സരത്തിൽ ബംഗ്ലദേശ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ജയം സ്വന്തമാക്കുന്നത്. ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ഈ മത്സരം മറക്കാൻ ഇടയില്ല. വലിയ വിലയാണ് യുവ വിക്കറ്റ് കീപ്പറുടെ ‘പിഴവുകള്‍ക്ക്’ ടീം ഇന്ത്യ നൽകേണ്ടി വന്നതു. പന്തിന്റെ […]

Read More