Blog Post

Karanavars > News >

ഷ​ഹ​ബാ​സ് ഷെ​രീ​ഫ് പു​തി​യ പാ​ക് പ്ര​ധാ​ന​മ​ന്ത്രി; ദേ​ശീ​യ അ​സം​ബ്ലി ഇ​ന്ന്

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ല്‍ പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ ദേ​ശീ​യ അ​സം​ബ്ലി ഇ​ന്നു ചേ​രും.മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ് ഷ​രീ​ഫി​ന്‍റെ ഇ​ള​യ സ​ഹോ​ദ​ര​നും പാ​ക്കി​സ്ഥാ​ന്‍ മു​സ്‌​ലിം ലീ​ഗ്-​ന​വാ​സ് (പി​എം​എ​ല്‍-​എ​ന്‍) അ​ധ്യ​ക്ഷ​നു​മാ​യ ഷ​ഹ​ബാ​സ് ഷ​രീ​ഫ് ആ​ണ് പ്ര​ധാ​ന​മ​ന്ത്രി പ​ദം അ​ല​ങ്ക​രി​ക്കു​ക. പ്ര​തി​പ​ക്ഷ​സ​ഖ്യ​ത്തി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​യാ​യി ഷ​ഹ​ബാ​സ് ഷ​രീ​ഫ് നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക ന​ല്‍​കി. ഇ​മ്രാ​ന്‍റെ ക​ക്ഷി​യാ​യ പാ​ക്കി​സ്ഥാ​ന്‍ തെ​ഹ്‌​രി​കെ ഇ​ന്‍​സാ​ഫ് (പി​ടി​ഐ) സ്ഥാ​നാ​ര്‍​ഥി​യാ​യി മു​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഷാ ​മെ​ഹ്മൂ​ദ് ഖു​റേ​ഷി​യും പ​ത്രി​ക ന​ല്‍​കി. ശ​നി​യാ​ഴ്ച അ​ര്‍​ധ​രാ​ത്രി​ക്കു​ശേ​ഷം ന​ട​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ വോ​ട്ടെ​ടു​പ്പി​ലൂ​ടെ​യാ​ണു പ്ര​തി​പ​ക്ഷ​സ​ഖ്യം ഇ​മ്രാ​ന്‍ സ​ര്‍​ക്കാ​രി​നെ […]

Read More

ഇമ്രാന്‍ ഖാന് ഇന്ന് നിര്‍ണായക ദിനം; അവിശ്വാസ പ്രമേയ വോട്ടെടുപ്പിന് പാകിസ്താന്‍ ദേശീയ അസംബ്ലി ഇന്ന് ചേരും

ഇന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് നിര്‍ണായക ദിനം. അവിശ്വാസ പ്രമേയത്തിന് വോട്ടെടുപ്പിനായി പാകിസ്താന്‍ ദേശീയ അസംബ്ലി ഇന്ന് ചേരും.രാവിലെ 10.30 നാണ് സഭ ചേരുന്നത്. ഇതിനിടെ പാക് സര്‍ക്കാരിനെ യുഎസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ഇമ്രാന്‍ ഖാന്‍ ആവര്‍ത്തിച്ച്‌ പറഞ്ഞിരുന്നു. ജനങ്ങളോട് തെരുവിലിറങ്ങാന്‍ അഭ്യര്‍ത്ഥിച്ച അദ്ദേഹം പോരാട്ടത്തില്‍ പങ്ക് ചേരുമെന്നും പറഞ്ഞു. സഭയില്‍ നേരത്തെ തന്നെ ഭൂരിപക്ഷം നഷ്ടമായ ഇമ്രാന് അവിശ്വാസ പ്രമേയത്തെ അതിജീവിക്കാനാകില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍, അവസാന പന്തിലും പോരാടുമെന്ന് വ്യാഴാഴ്ച രാത്രിയിലെ കോടതിവിധിക്ക് പിന്നാലെ […]

Read More

ഇ​മ്രാ​ന്‍ ഖാ​ന് തി​രി​ച്ച​ടി; അ​വി​ശ്വാ​സ വോ​ട്ടെ​ടു​പ്പ് നേ​രി​ട​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ല്‍ ദേ​ശീ​യ അ​സം​ബ്ലി പി​രി​ച്ചു​വി​ട്ട പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​ന് തി​രി​ച്ച​ടി.ദേ​ശീ​യ അ​സം​ബ്ലി പി​രി​ച്ചു​വി​ട്ട ന​ട​പ​ടി പാ​ക് സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി. അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന് വോ​ട്ടെ​ടു​പ്പ് ന​ട​ത്താ​ത്ത​ത് ഭ​ര​ണാ​ഘ​ട​നാ​വി​രു​ദ്ധ​മല്ലെന്നു നിലപാട് എടുത്ത ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റു​ടെ ന​ട​പ​ടി​യും സു​പ്രീം കോ​ട​തി​യു​ടെ അ​ഞ്ചം​ഗ​ ബെ​ഞ്ച് റ​ദ്ദാ​ക്കി. ശ​നി​യാ​ഴ്ച അ​വി​ശ്വാ​സ വോ​ട്ടെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​മ്രാ​ന്‍ ഖാ​ന് ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടാ​യി​രി​ക്കും. മാ​ത്ര​മ​ല്ല ഭ​ര​ണ​ക​ക്ഷി​യി​ലെ അം​ഗ​ങ്ങ​ള്‍ വ​രെ ഇ​മ്രാ​നെ​തി​രേ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​മ്രാ​ന്‍ സ​ര്‍​ക്കാ​ര്‍ […]

Read More

പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വമ്ബന്‍ തിരിച്ചടി: ഭൂരിപക്ഷം നഷ്ടമായി

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ദേശീയ അസംബ്ലിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വമ്ബന്‍ തിരിച്ചടി. അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിന് മുമ്ബുതന്നെ പാകിസ്ഥാന്‍ പാര്‍ലമെന്റിന്റെ അധോസഭയില്‍ ഇമ്രാന്റെ പി.ടി.ഐക്ക് ഭൂരിപക്ഷം നഷ്ടമായി. അതേസമയം, ഇമ്രാന്റെ പാകിസ്ഥാന്‍ തെഹ്രീക് ഇ ഇന്‍സാഫ് (പി.ടി.ഐ) സര്‍ക്കാരിന്റെ പ്രധാന സഖ്യകക്ഷിയായ മുത്താഹിദ ക്വാമി മൂവ്മെന്റ് പാകിസ്ഥാന്‍ (എം.ക്യു.എം–പി) പ്രതിപക്ഷമായ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി) യുമായി ധാരണയിലെത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിപക്ഷ പാര്‍ട്ടികളും എം.ക്യു.എമ്മും തമ്മില്‍ […]

Read More

ഇന്ത്യ- പാക് നയതന്ത്ര ചര്‍ച്ചകള്‍ പുന:രാരംഭിക്കാന്‍ മോദിക്ക് കത്തയച്ച്‌ ഇംറാന്‍ ഖാന്‍

ന്യൂഡല്‍ഹി: ഇന്ത്യ– പാക് ഉഭയകക്ഷി ബന്ധത്തിനുള്ള നയതന്ത്ര ചര്‍ച്ചകള്‍ പുന:രാരംഭിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച്‌ പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ പ്രശ് നങ്ങള്‍ പരിഹരിക്കാന്‍ താത്പര്യമുണ്ടെന്ന് കാണിച്ച്‌ ഇംറാന്‍ ഖാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പാക് റിപ്പബ്ലിക് ദിനമായ മാര്‍ച്ച്‌ 23ന് നരേന്ദ്ര മോദി ഇംറാന്‍ ഖാന് കത്തയച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് ഇംറാന്‍ ഖാന്‍ നല്‍കിയത് . പാകിസ്‌താന്‍ ജനത ഇന്ത്യയുമായി സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് ഇംറാന്‍ ഖാന്‍ മറുപടി കത്തില്‍ വ്യക്തമാക്കി. ഇന്ത്യയുള്‍പ്പെടെയുള്ള […]

Read More